l o a d i n g

ഗൾഫ്

രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം, മുന്നില്‍ 24 ദിവസം മാത്രം

Thumbnail

തിരുവനന്തപുരം: കേരളം വിധിയെഴുതാന്‍ ഇനി വെറും 24 ദിവസങ്ങള്‍ മാത്രം. ഏപ്രില്‍ ഒന്‍പതിനാണ് കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മേയ് നാലിനും.

ഏപ്രില്‍ അവസാനവാരമായിരിക്കും കേരളത്തില്‍ വോട്ടെടുപ്പ് നടക്കുകയെന്നാണ് രാഷ്ട്രീയപാര്‍ട്ടികളും പ്രവര്‍ത്തകരും കരുതിയിരുന്നത്. തുടര്‍ന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ഫലപ്രഖ്യാപനമുണ്ടാകുമെന്നും കരുതി. എന്നാല്‍, ഏവരെയും ഞെട്ടിച്ച്, ഏറെ നേരത്തെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഇതോടെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രചാരണരംഗത്ത് സജീവമാകേണ്ട നിലയാണുള്ളത്.ഏപ്രില്‍ ഒന്‍പതിനാണ് കേരളത്തിലെ വോട്ടെടുപ്പ്.

തിരഞ്ഞെടുപ്പ് പ്രധാന തീയതികള്‍

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി- മാര്‍ച്ച് 23

സൂക്ഷ്മ പരിശോധന- മാര്‍ച്ച് 24

പത്രിക പിന്‍വലിക്കാനുള്ള തീയതി- മാര്‍ച്ച് 26

വോട്ടെടുപ്പ്- ഏപ്രില്‍ 09

വോട്ടെണ്ണല്‍- മേയ് 04

Latest News

ബംഗാളിലും തമിഴ്‌നാട്ടിലും ഏപ്രില്‍ 23 ന് തെരഞ്ഞെടുപ്പ്

March 15, 2026
ഒരു നിമിഷം പാഴാക്കാതെ സി.പി.എം.,  റോഡ് ഷോയുമായി സ്ഥാനാര്‍ഥികള്‍

നിലമ്പൂരില്‍ യു. ഷറഫലിയെ സ്ഥാനാര്‍ഥിയാക്കി സി.പി.എം

24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെന്ന് സതീശന്‍, ദുര്‍ഭരണത്തിന് അന്ത്യമാകും
24 മണിക്കൂറിനകം സ്ഥാനാര്‍ഥികളെന്ന് സതീശന്‍, ദുര്‍ഭരണത്തിന് അന്ത്യമാകും
March 15, 2026
രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം, മുന്നില്‍ 24 ദിവസം മാത്രം
രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ച തെരഞ്ഞെടുപ്പ് പ്രഖ്യാപനം, മുന്നില്‍ 24 ദിവസം മാത്രം
March 15, 2026
86 സീറ്റില്‍ സിപിഎം; ഷംസീറിനും എം.എം. മണിക്കും സീറ്റില്ല

മിസൈല്‍ പ്രതിരോധ ശേഖരം തീരുന്നെന്ന് ഇസ്രായില്‍ അമേരിക്കയെ അറിയിച്ചു, ആക്രമണം കടുപ്പിച്ച് ഇറാന്‍

കേരളത്തില്‍ ഏപ്രില്‍ 9 ന് തെരഞ്ഞെടുപ്പ്, മെയ് നാലിന് വോട്ടെണ്ണല്‍

സൗദിയില്‍ പുതിയ സര്‍വകലാശാല; റിയാദ് യൂണിവേഴ്‌സിറ്റി ഓഫ് ആര്‍ട്‌സ് സ്ഥാപിക്കുന്നു

നെതന്യാഹു ജീവിച്ചിരിപ്പുണ്ടെങ്കില്‍ പിന്തുടര്‍ന്ന് വധിക്കുമെന്ന് ഇറാന്‍; പകരക്കാരനെന്ന അഭ്യൂഹം തള്ളി ഇസ്രായേല്‍