l o a d i n g

ഗൾഫ്

താമരശ്ശേരി സ്വദേശി ദമ്മാമില്‍ നിര്യാതനായി; ഖബറടക്കം ഇന്ന് വൈകീട്ട് അല്‍ കോബാറില്‍

Thumbnail

ദമ്മാം: നോമ്പ് തുറന്നതിന് പിന്നാലെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കോഴിക്കോട് താമരശ്ശേരി പുതുപ്പാടി സ്വദേശി ഷംസു രായിന്‍കുട്ടി (43) ദമ്മാമില്‍ നിര്യാതനായി മൃതദേഹം ഇന്ന് വൈകീട്ട് അല്‍ കോബാര്‍ ഇസ്‌ക്കാന്‍ പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.

ചൊവ്വാഴ്ച വൈകീട്ട് നോമ്പ് തുറ കഴിഞ്ഞയുടന്‍ ഷംസു കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബുധനാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ജോലി മാറുന്നതിനായി ഏതാനും മാസങ്ങള്‍ക്കു മുന്‍പാണ് ഇദ്ദേഹം അറാറില്‍ നിന്നും എത്തിയത്.

സാമൂഹിക പ്രവര്‍ത്തകനും ലോക കേരള സഭാ അംഗവുമായ നാസ് വക്കത്തിന്റെ നേതൃത്വത്തില്‍ ഖബറടക്കത്തിനുള്ള നിയമനടപടികള്‍ അതിവേഗം പൂര്‍ത്തിയാക്കി.

ഷമിതയാണ് ഭാര്യ. മക്കള്‍: ഷമിന്‍ ഷംസു, മുഹമ്മദ് ഷബിന്‍, ഷമാസ്.

Latest News

പ്രവാസി ഏകോപനത്തിന് പുത്തനുണര്‍വ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ സൗദി കൗണ്‍സിലിന് പുതിയ നേതൃത്വം

March 19, 2026
ഗള്‍ഫിലും കേരളത്തിലും നാളെ ചെറിയ പെരുന്നാള്‍
ഗള്‍ഫിലും കേരളത്തിലും നാളെ ചെറിയ പെരുന്നാള്‍
March 19, 2026
താമരശ്ശേരി സ്വദേശി ദമ്മാമില്‍ നിര്യാതനായി; ഖബറടക്കം ഇന്ന് വൈകീട്ട് അല്‍ കോബാറില്‍
താമരശ്ശേരി സ്വദേശി ദമ്മാമില്‍ നിര്യാതനായി; ഖബറടക്കം ഇന്ന് വൈകീട്ട് അല്‍ കോബാറില്‍
March 19, 2026
സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി കോണ്‍ഗ്രസില്‍ കലഹം: വിട്ടുവീഴ്ചയില്ലാതെ നേതൃത്വം, സുധാകരന്‍ ഇടച്ചിലില്‍

ജിദ്ദ ഏറനാട് മണ്ഡലം കെ.എം.സി.സി ഇഫ്താര്‍ സംഗമവും കുടുംബ സഹായ ഫണ്ട് വിതരണവും നടത്തി

കെ.പി.എഫ് അടിയന്തര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

നമ്മള്‍ ചാവക്കാട്ടുകാര്‍ സൗദി ചാപ്റ്റര്‍ ഇഫ്താര്‍ കുടുംബസംഗമം സംഘടിപ്പിച്ചു

സൗദി എംബസിയുടെ ഇഫ്താര്‍ സംഗമം മലബാര്‍ എജ്യുസിറ്റി ക്യാമ്പസില്‍ സംഘടിപ്പിച്ചു

കലാരത്‌ന ഡാന്‍സ് ഗ്രൂപ്പ് ജിദ്ദ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

 'ജല' സാംത യൂണിറ്റ് മതേതര ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു