l o a d i n g

സാംസ്കാരികം

കുഞ്ചാക്കോ ബോബന്റെ 29 സിനിമാ വര്‍ഷങ്ങള്‍ ആഘോഷമാക്കി സിഎല്‍എഫ് റിയാദ് ചാപ്റ്റര്‍

Thumbnail

റിയാദ്: മലയാളികളുടെ പ്രിയ നടന്‍ കുഞ്ചാക്കോ ബോബന്‍ ചലച്ചിത്ര രംഗത്ത് 29 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷവുമായി ചാക്കോച്ചന്‍ ലവേഴ്സ് ഫാമിലി (CLF) റിയാദ് ഘടകം. 'അനിയത്തിപ്രാവ്' എന്ന ചിത്രത്തിലൂടെ തൊണ്ണൂറുകളില്‍ മലയാളികളുടെ, പ്രത്യേകിച്ച് യുവാക്കളുടെ ഹരമായി മാറിയ താരം ഇന്നും അഭിനയ മികവോടെ സിനിമയില്‍ സജീവ സാന്നിധ്യമായി തുടരുന്നത് മുന്‍നിര്‍ത്തിയായിരുന്നു ആഘോഷം. റിയാദ് ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ച് കേക്ക് മുറിച്ചാണ് ആരാധകര്‍ ഈ സ്‌നേഹബന്ധം ആഘോഷിച്ചത്.

ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സി.എല്‍.എഫ് പ്രസിഡന്റ് അലക്സ് കൊട്ടാരക്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി സജീര്‍ ചിതറ സ്വാഗതവും, സെന്‍ട്രല്‍ കോഓര്‍ഡിനേറ്റര്‍ സിയാദ് വര്‍ക്കല ആമുഖ പ്രഭാഷണവും നടത്തി. ഗ്രാന്‍ഡ് ഹൈപ്പര്‍മാര്‍ക്കറ്റ് പ്രതിനിധി സുധീര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

അരുണ്‍ കൃഷ്ണ, ദിപു, വിനോദ് കൃഷ്ണ, അഷ്റഫ് വാഴക്കാട്, സ്വപ്ന വിനോദ്, ഷാജഹാന്‍ പാണ്ട, അജീഷ, സജീര്‍, ആമി ജൂലി, എഫ്.എസ്.എം (എടങ) ടീം, പ്രണവ്, സാജിദ്, സുധി, സിനി, റഫീഖ്, ജംഹര്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ നബീല്‍ മുഹമ്മദ് നന്ദി രേഖപ്പെടുത്തി.

ആഘോഷത്തിന്റെ ഭാഗമായി സാജിദ് സദ്ദാക്കിന്റെ നേതൃത്വത്തില്‍ കുഞ്ചാക്കോ ബോബന്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനസന്ധ്യയും, സിനിമയെ ആസ്പദമാക്കി ക്വിസ് മത്സരവും സംഘടിപ്പിച്ചു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News