l o a d i n g

വേള്‍ഡ്

നിലമ്പൂര്‍ സ്വദേശിയെ അയര്‍ലന്‍ഡിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Thumbnail

ബെല്‍ഫാസ്റ്റ്: നിലമ്പൂര്‍ സ്വദേശിയായ യുവാവിനെ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ലിസ്ബണിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം പോത്തുകല്ല് മുതുകുളം ചുണ്ടമണ്ണില്‍ പ്രതീഷ് അലക്സാണ്ടര്‍ (44) ആണ് മരിച്ചത്. ലിസ്ബണ്‍ ലാഗന്‍വാലി ആശുപത്രിയില്‍ നഴ്സായ ഭാര്യ ജോസ്ന ജോസ് ജോലികഴിഞ്ഞ് എത്തുമ്പോള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജോസ്ന ഉടന്‍ സമീപവാസികളെ വിവരം അറിയിക്കുകയും പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു. ആശുപത്രിക്കു സമീപത്തു തന്നെയുള്ള ഫ്ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റ് റോയല്‍ ആശുപത്രിയിലേയ്ക്കു മാറ്റി. നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലെത്തിക്കാനാണു തീരുമാനം. മകള്‍ ജൊവാന.

Latest News

 യേശുവിനെപ്പോലെ ചിത്രീകരിച്ച ട്രംപിന്റെ എഐ ചിത്രം ട്രംപ് തന്നെ നീക്കം ചെയ്തു; മാര്‍പ്പാപ്പയ്‌ക്കെതിരായ പരാമര്‍ശത്തില്‍ ലോകവ്യാപക പ്രതിഷേധം

April 14, 2026
ദമ്മാമില്‍ പെന്റിഫ് - പി.ബി.ഡി.എ സംയുക്ത രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

റിയാദില്‍ ഐ.സി.എഫ് സൂലൈ ഡിവിഷന്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ആദ്യരാത്രി '90 ലക്ഷം' വേണമെന്ന് വധു; പിന്നാലെ വരന്റെ വീട്ടില്‍ ഗ്യാസ് ചോര്‍ത്തി സ്‌ഫോടനശ്രമം

യുഎസ് - ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് ഇസ്ലാമാബാദ് വേദിയായേക്കും; വെടിനിര്‍ത്തല്‍ നീട്ടാന്‍ നയതന്ത്ര നീക്കം
യുഎസ് - ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ചകള്‍ക്ക് ഇസ്ലാമാബാദ് വേദിയായേക്കും; വെടിനിര്‍ത്തല്‍ നീട്ടാന്‍ നയതന്ത്ര നീക്കം
April 14, 2026
നിലമ്പൂര്‍ സ്വദേശിയെ അയര്‍ലന്‍ഡിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
നിലമ്പൂര്‍ സ്വദേശിയെ അയര്‍ലന്‍ഡിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
April 14, 2026
പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ബന്ധു ജീവനൊടുക്കി

യുദ്ധം: സമവായ ശ്രമവുമായി പാകിസ്താനും തുര്‍ക്കിയും ഈജിപ്തും വീണ്ടും രംഗത്ത്

പ്രവാസികളുടെ യാത്രാ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം -നാഷണല്‍ പ്രവാസി ലീഗ്

April 13, 2026
അല്‍ഖോബാര്‍ കെഎംസിസി നിര്‍മ്മിച്ച 'സ്‌നേഹഭവനം' പാണക്കാട് സാദിഖലി തങ്ങള്‍ കൈമാറി