മക്ക: വിശുദ്ധ ഹജ്ജ് കര്‍മ്മത്തിനായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പു വഴി മക്കയില്‍ ഭാര്യ സമേതം എത്തിയ പെരിന്തല്‍മണ്ണ താഴെക്കോട് ആലക്കുപറമ്പ് സ്വദേശി ഉമ്മത്തൂര്‍ കുഞുണ്ണി കാക്കു ഹറമിന് അടുത്തുളള താമസ സ്ഥലത്തുവെച്ച് മരണമടഞ്ഞു. കേരളത്തില്‍നിന്നുള്ള ഹജ്ജ് തീര്‍ഥാടകരില്‍ ആദ്യ മരണമാണിത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബാടക്കും.
Related News