l o a d i n g

ഗൾഫ്

പത്താം ക്ലാസ് വിജയികളെ പ്രവാസി വെല്‍ഫെയര്‍ ദമ്മാം കണ്ണൂര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി ആദരിച്ചു

Thumbnail

ദമ്മാം: പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ഥികളെ പ്രവാസി വെല്‍ഫെയര്‍ ദമ്മാം കണ്ണൂര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. വിദ്യാര്‍ഥികളെ അഭിനന്ദിക്കുന്നതിനും അവരുടെ ഉപരിപഠനത്തിന് ആവേശം പകരുന്നതിനുമായി സംഘടിപ്പിച്ച ചടങ്ങില്‍ സാറ ഷക്കീര്‍, സല്‍വ ബഷീര്‍, ആമിന നുസ്ഹ റിയാസ്, ആമിന നുമ റിയാസ് എന്നീ വിദ്യാര്‍ഥികള്‍ക്ക് സ്‌നേഹോപഹാരങ്ങള്‍ കൈമാറി.

കണ്ണൂര്‍-കാസര്‍കോട് ജില്ലാ പ്രസിഡന്റ് ബിനാന്‍ ബഷീര്‍, ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ ജാബിര്‍, പ്രവാസി വെല്‍ഫെയര്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സ് സെക്രട്ടറി ഷക്കീര്‍ ബിലാവനകത്ത്, ദമ്മാം റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി എന്നിവര്‍ ചേര്‍ന്നാണ് ഉപഹാരങ്ങള്‍ വിതരണം ചെയ്തത്.

Latest News

ആണവായുധ വിമുക്ത ലോകത്തിനായി സൗദി അറേബ്യ: സുരക്ഷ ഉറപ്പാക്കാന്‍ സമ്പൂര്‍ണ്ണ നിരോധം അനിവാര്യമെന്ന് പ്രഖ്യാപനം

April 29, 2026
ജിദ്ദ ഇസ്ലാമിക് പോര്‍ട്ടില്‍ പുതിയ ഷിപ്പിംഗ് സര്‍വീസ്: ചൈന, മലേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കും

ഹജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി 'മൊബൈല്‍ കൗണ്ടര്‍': നടപടികള്‍ ഇനി വേഗത്തിലും ലളിതമായും

ജിസാനിലെ കാപ്പിത്തോട്ടങ്ങള്‍ ഇനി ടൂറിസ്റ്റ് കേന്ദ്രങ്ങള്‍; കാര്‍ഷിക പൈതൃകം നുകരാന്‍ സഞ്ചാരികളുടെ തിരക്ക്

യുദ്ധത്തിന്റെ മറവില്‍ ഷിയാ വിശ്വാസം മഹത്വവല്‍ക്കരിക്കുന്നത് കരുതിയിരിക്കണമെന്ന് അഹ്‌മദ് അനസ് മൗലവി
യുദ്ധത്തിന്റെ മറവില്‍ ഷിയാ വിശ്വാസം മഹത്വവല്‍ക്കരിക്കുന്നത് കരുതിയിരിക്കണമെന്ന് അഹ്‌മദ് അനസ് മൗലവി
April 29, 2026
 പത്താം ക്ലാസ് വിജയികളെ പ്രവാസി വെല്‍ഫെയര്‍ ദമ്മാം കണ്ണൂര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി ആദരിച്ചു
പത്താം ക്ലാസ് വിജയികളെ പ്രവാസി വെല്‍ഫെയര്‍ ദമ്മാം കണ്ണൂര്‍-കാസര്‍കോട് ജില്ലാ കമ്മിറ്റി ആദരിച്ചു
April 29, 2026
ആഗോള ഊര്‍ജ്ജ വിപണിയില്‍ വന്‍ പ്രത്യാഘാതം; ഒപെകില്‍നിന്നുള്ള യു.എ.ഇയുടെ പിന്‍മാറ്റത്തിനു പിന്നിലെന്ത്?

സ്‌കൂള്‍ ആദ്യ ദിനത്തില്‍ കുഴഞ്ഞുവീണ് ആശുപത്രിയിലായിരുന്ന ഹനീന്‍ വിടവാങ്ങി>  ഖബറടക്കം റിയാദില്‍

 സൗദി സമ്പദ്വ്യവസ്ഥ: വിസ്മയകരമായ കുതിപ്പ്

ജയില്‍മുറിയില്‍നിന്ന് കോടതിമുറിയിലേക്ക്; പേരറിവാളന്‍ ഇനി അഭിഭാഷകന്‍

April 28, 2026