ആലുവ: ചൊവ്വര കൊണ്ടോട്ടി കൊല്ലംകുടി (മാടക്കുടി) കെ.എം.അബ്ദു (80) നിര്യാതനായി. കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്നു.
ഭാര്യ: പോസ്റ്റല്‍ വകുപ്പില്‍നിന്നു വിരമിച്ച ജമീല പെരുമ്പാവൂര്‍ എടമുറ്റം കുടുംബാംഗം. മക്കള്‍: നിഷാദ്, ഷാദിര്‍. മരുമക്കള്‍: ഷെമി,
ഡോ. സെലീന.
Related News