l o a d i n g

കായികം

ഇറാന്‍ - ന്യൂസിലാന്‍ഡ് മത്സരം സമനിലയില്‍

Thumbnail

ലോസ് ഏഞ്ചല്‍സ്: ലോകകപ്പ് ഫുട്‌ബോളിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ഇറാന്‍ സമനിലയില്‍ പിടിച്ചു. ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി (2-2). മത്സരത്തിന്റെ ഏഴാം മിനിറ്റില്‍ ക്രിസ് വുഡ് നല്‍കിയ പന്തില്‍ നിന്ന് വോളിയിലൂടെ ഗോള്‍ നേടി എലിജ ജസ്റ്റ് ന്യൂസിലാന്‍ഡിനെ മുന്നിലെത്തിച്ചു. 32-ാം മിനിറ്റില്‍ റാമിന്‍ റെസെയ്യന്‍ ഇറാനായി സമനില ഗോള്‍ കണ്ടെത്തി. ലോസ് ഏഞ്ചല്‍സിലെ സ്റ്റേഡിയം നിറഞ്ഞുനിന്ന ഇറാന്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് ഈ ഗോള്‍ വരവേറ്റത്.

രണ്ടാം പകുതിയുടെ 54-ാം മിനിറ്റില്‍ ക്രിസ് വുഡിന്റെ മറ്റൊരു അസിസ്റ്റില്‍ നിന്ന് പന്ത് ഗോള്‍കീപ്പര്‍ അലിറേസ ബെയ്റന്‍വാണ്ടിന്റെ തലയ്ക്ക് മുകളിലൂടെ ചിപ്പ് ചെയ്ത് എലിജ ജസ്റ്റ് ന്യൂസിലാന്‍ഡിന് വീണ്ടും ലീഡ് നല്‍കി. എന്നാല്‍, പത്ത് മിനിറ്റിനുള്ളില്‍ മുഹമ്മദ് മൊഹെബ്ബി ഹെഡറിലൂടെ ഇറാനായി വീണ്ടും സമനില ഗോള്‍ നേടി.

ഞായറാഴ്ച നടക്കുന്ന അടുത്ത ഗ്രൂപ്പ് ജി മത്സരങ്ങളില്‍ ഇറാന്‍ ലോസ് ഏഞ്ചല്‍സില്‍ വെച്ച് ബെല്‍ജിയത്തെ നേരിടും. ന്യൂസിലാന്‍ഡ് വാന്‍കൂവറില്‍ വെച്ച് ഈജിപ്തിനെ നേരിടും. നേരത്തെ നടന്ന മത്സരത്തില്‍ ബെല്‍ജിയവും ഈജിപ്തും 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞിരുന്നു.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി

August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു

അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു

 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍

എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി

ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി

  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു

മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു

മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം

August 11, 2026

Related News