l o a d i n g

ഗൾഫ്

മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമമിട്ട് നാട്ടിലേക്ക് മടങ്ങുന്ന പങ്കജാക്ഷന് തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി യാത്രയയപ്പ്

Thumbnail

റിയാദ്: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സാമുഹ്യപ്രവര്‍ത്തകന്നും സൗഹൃദ വേദിയുടെ സജീവ സാന്നിധ്യവുമായ കളപറമ്പില്‍ പങ്കജാക്ഷന് തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. സൗഹൃദവേദി പ്രസിഡന്റ് ഷാഹിദ് അറക്കല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സൂരജ് കുമാര്‍ സ്വാഗതം ആശംസിച്ചു.

കഴിഞ്ഞ മുപ്പത് വര്‍ഷമായി വിവിധ മേഖലകളില്‍ സജീവ സാന്നിധ്യ മായിരുന്ന പങ്കജാക്ഷന്റെ പ്രവാസിയാത്രയിലെ സേവനങ്ങളെയും സൗഹൃദവലയത്തെയും ചടങ്ങില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. നാട്ടിലെ പുതിയ ജീവിതത്തോടൊപ്പം എല്ലാവിധ നന്മകളും ആശംസിക്കുന്നതായി ചടങ്ങില്‍ സംസാരിച്ച ഭാരവാഹികള്‍ പറഞ്ഞു. ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് എഫ്.എസ്.എസ് ചെയര്‍മാന്‍ കൃഷ്ണകുമാര്‍ സി.വി, മെമ്പര്‍ഷിപ്പ് കോര്‍ഡിനേറ്റര്‍ ശരത് ജോഷി, ഫിനാന്‍ഷ്യല്‍ കണ്‍ട്രോളര്‍ രാജീവ് വാര്യര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സുരേഷ് തിരുവില്ല്വാമല, മീഡിയ കണ്‍വീനര്‍ ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. സംഘടനയുടെ സ്‌നേഹോപഹാരം ചടങ്ങില്‍ വെച്ച് പ്രസിഡണ്ടും ഭാരവാഹികളും ചേര്‍ന്ന് കൈമാറി.. തനിക്ക് ലഭിച്ച സ്‌നേഹത്തിനും ആദരവിനും പങ്കജാക്ഷന്‍ നന്ദി രേഖപ്പെടുത്തി. സൗഹൃദ വേദിയുടെ നാട്ടിലെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ട്രഷറര്‍ നമസ്‌തേ സന്തോഷ് നന്ദി പറഞ്ഞു.

തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശിയായ പങ്കജാക്ഷന്‍ റിയാദിലെ ഒരു സ്വകാര്യകമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. കണ്ടന്‍കുട്ടി വത്സല ദമ്പതികളുടെ മകനാണ്. ഭാര്യ അനിത. മക്കള്‍: അമൃത, അംഗിത.

Latest News

ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ അബു മാത്തന്‍ ജോര്‍ജിന് റിയാദ് ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി
August 12, 2026
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി വിപുല്‍ ചുമതലയേറ്റു
August 12, 2026
അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനം: സ്‌പോണ്‍സര്‍ഷിപ്പില്‍ വന്‍ ക്രമക്കേട് ആരോപിച്ചു അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ നിര്‍ദേശം: നാട്ടിലെ പ്രശ്‌നങ്ങള്‍ മറയ്ക്കാനുള്ള നീക്കമെന്ന് പിണറായി

സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
സൗദി പ്രോ ലീഗ്: ക്ലബ്ബുകളുടെ ചെലവുകള്‍ നിയന്ത്രിക്കാന്‍ പുതിയ സാമ്പത്തിക നിബന്ധനകള്‍ നിലവില്‍ വന്നു
August 12, 2026
 സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
സൗദി കണ്‍ട്രാക്റ്റിങ് മേഖല കുതിപ്പില്‍; അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പദ്ധതികളുടെ മൂല്യം 3 ലക്ഷം കോടി കവിയും, ആറു ലക്ഷത്തോളം സ്വദേശി തൊഴിലാളികള്‍
August 12, 2026
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
എം.ബി.ബി.എസ് പ്രവേശനത്തിന് നീറ്റ് ഉപേക്ഷിക്കണം: തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കി
August 12, 2026
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
ഗ്രാമങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ മെച്ചപ്പെടുത്താന്‍ രാജ്യവ്യാപക പ്രചാരണവുമായി കോക്രോച്ച് ജനതാ പാര്‍ട്ടി
August 12, 2026
  ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
ഇറാന്‍ വധ ഭീഷണി: തുര്‍ക്കിയില്‍ നാറ്റോ ഉച്ചകോടിക്ക് ശേഷം ട്രംപിന്റെ വിമാനം മാറ്റിയതായി യു.എസ് പ്രസിഡന്റ് സ്ഥിരീകരിച്ചു
August 12, 2026
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
മുന്‍ മന്ത്രി എം ബി രാജേഷിന്റെ സഹോദരന്‍ അന്തരിച്ചു
August 12, 2026
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
മാധ്യമ ക്ഷേമ ബോര്‍ഡ് വേണം: പെന്‍ഷന്ഡ 15,000 രൂപയാക്കണം സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറം
August 11, 2026

Related News