l o a d i n g

ഗൾഫ്

മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി ജിസാനില്‍ വാഹനാപകടത്തില്‍ മരിച്ചു

Thumbnail

ജിസാന്‍: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണപ്പെട്ടു. മലപ്പുറം മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി എരണിക്കല്‍ അലവി ഹാജിയുടെ മകന്‍ നൗഫല്‍ ആണ് മരിച്ചത്.

നാടിനെയും കുടുംബത്തെയും സ്‌നേഹിച്ച്, പ്രവാസത്തിന്റെ പ്രയാസങ്ങള്‍ക്കിടയിലും ഏവര്‍ക്കും പ്രിയങ്കരനായി ജീവിച്ച പ്രിയ സഹോദരന്റെ അപ്രതീക്ഷിത വിയോഗം നാടിന് തീരാവേദനയായി മാറി. മൃതദേഹം ഖബറടക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ക്കും പേപ്പര്‍ വര്‍ക്കുകള്‍ക്കും ജിസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഖാലിദ് പട്‌ലയുടെ നേതൃത്വത്തില്‍ ജിസാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് രംഗത്തുണ്ട്.

Latest News

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഏകദിന മദീന സിയാറ സംഘടിപ്പിച്ചു

August 2, 2026
റഫി സാബിന്റെ 46-ാം ചരമവാര്‍ഷികം: 'റഫി കി യാദേന്‍' സംഗീതസായാഹ്നം ശ്രദ്ധേയമായി
റഫി സാബിന്റെ 46-ാം ചരമവാര്‍ഷികം: 'റഫി കി യാദേന്‍' സംഗീതസായാഹ്നം ശ്രദ്ധേയമായി
August 2, 2026
 മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി ജിസാനില്‍ വാഹനാപകടത്തില്‍ മരിച്ചു
മൂന്നിയൂര്‍ ചിനക്കല്‍ സ്വദേശി ജിസാനില്‍ വാഹനാപകടത്തില്‍ മരിച്ചു
August 2, 2026
പുതിയ ആക്രമണങ്ങള്‍ നടത്തരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ടെന്ന ട്രംപിന്റെ വാദം ഇറാന്‍ തള്ളി:  ഇതൊരു ഒരു 'പുതിയ നുണ' മാത്രമെന്ന് ഇറാന്‍

യെമനില്‍ ഭക്ഷ്യസഹായ വിതരണം ഊര്‍ജ്ജിതമാക്കി സൗദിയിലെ കിംഗ് സല്‍മാന്‍ റിലീഫ് സെന്റര്‍

കുടിയേറ്റം തടയാന്‍ ശ്രമം, മൊറോക്കോ അതിര്‍ത്തിയില്‍ 500 മീറ്റര്‍ നീളമുള്ള ഒഴുകുന്ന വേലി നിര്‍മ്മിച്ച് സ്‌പെയിന്‍

സി.പി.എം പയ്യന്നൂര്‍ ഏരിയാകമ്മിറ്റി പിരിച്ചുവിടുന്നു, വിഭാഗീയത ഉണ്ടായെന്ന് കണ്ടെത്തല്‍

അടുത്ത ദിവസങ്ങളില്‍ മഴ വീണ്ടും ശക്തിപ്പെടുമെന്ന് സൂചന, ജാഗ്രതാ നിര്‍ദേശം

കളിപ്പാട്ടപ്പന്ത് വിഴുങ്ങിയ അഞ്ചുവയസ്സുകാരന്‍ മരിച്ചു

അല്‍ ഉലാ: പുരാതന ജ്യോതിശാസ്ത്ര പാരമ്പര്യം സഞ്ചാരികള്‍ക്കായി പുനര്‍ജനിക്കുന്നു