l o a d i n g

ഗൾഫ്

ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിയില്‍ റിയാദ്, ജീവിത നിലവാര പുരോഗതി സൂചികയില്‍ സ്ഥാനം പിടിച്ചു

Thumbnail

റിയാദ്- ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതില്‍ കൈവരിച്ച പുരോഗതി വിലയിരുത്തുന്ന ആഗോള ക്വാളിറ്റി ഓഫ് ലൈഫ് സൂചികയില്‍ റിയാദ് ഉള്‍പ്പെട്ടതായി ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സെന്റര്‍ അറിയിച്ചു. ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിലാണ് റിയാദ് സ്ഥാനം പിടിച്ചിരിക്കുന്നത്.

റോയല്‍ കമ്മീഷന്‍ ഫോര്‍ റിയാദ് സിറ്റി, റിയാദ് മുനിസിപ്പാലിറ്റി, ക്വാളിറ്റി ഓഫ് ലൈഫ് പ്രോഗ്രാം സെന്റര്‍ എന്നിവയുടെ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം. ആരോഗ്യം, നഗര അന്തരീക്ഷം, സാമൂഹിക-സാമ്പത്തിക അവസരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കി നഗരങ്ങളുടെ പ്രകടനം വിലയിരുത്താന്‍ സഹായിക്കുന്ന ഏകീകൃത അളവുകോലുകളാണ് ഇതിലൂടെ വികസിപ്പിച്ചെടുത്തിട്ടുള്ളത്.

പാര്‍പ്പിടം, ഗതാഗതം, പൊതുസേവനങ്ങള്‍, ഹരിത ഇടങ്ങള്‍, സുരക്ഷ, മാനസിക-ശാരീരിക ആരോഗ്യം തുടങ്ങിയ നിരവധി മേഖലകളെ ഉള്‍പ്പെടുത്തി നഗരങ്ങളിലെ ജീവിതനിലവാരം കൃത്യമായി നിരീക്ഷിക്കാന്‍ തീരുമാനമെടുക്കുന്നവരെ സഹായിക്കുന്ന സമഗ്രമായ ഒരു ശാസ്ത്രീയ സൂചികയാണിത്. അര്‍ബന്‍ പ്ലാനിംഗിലും നഗരവികസനത്തിലും അന്താരാഷ്ട്ര നിലവാരത്തിലാണ് റിയാദ് ഉള്ളത്.

Photo

Latest News

അറബ് നാഷണല്‍ ബാങ്ക് റിവാര്‍ഡ്‌സ് പ്രോഗ്രാം ആനുകൂല്യങ്ങള്‍  ലുലു ഉപഭോക്താക്കള്‍ക്കും; എഎന്‍ബിയും ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റും ധാരണാപത്രം ഒപ്പുവെച്ചു

August 4, 2026
റോ റോ എന്‍ജിന്‍ തകരാറിലായി കടലിലേക്ക് ഒഴുകി; കൊച്ചുകുട്ടികളടക്കം 50 യാത്രക്കാരെ ഫിഷറീസ് സംഘം രക്ഷപ്പെടുത്തി

സൗദിയിൽ പാമ്പ് കടിയേറ്റ് മരണപ്പെട്ട പഞ്ചാബ് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

അന്താരാഷ്ട്ര ന്യൂക്ലിയര്‍ സയന്‍സ് ഒളിമ്പ്യാഡ് ജിദ്ദയില്‍, ആദ്യഘട്ട പരീക്ഷയില്‍ 60 വിദ്യാര്‍ഥികള്‍
അന്താരാഷ്ട്ര ന്യൂക്ലിയര്‍ സയന്‍സ് ഒളിമ്പ്യാഡ് ജിദ്ദയില്‍, ആദ്യഘട്ട പരീക്ഷയില്‍ 60 വിദ്യാര്‍ഥികള്‍
August 4, 2026
ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിയില്‍ റിയാദ്, ജീവിത നിലവാര പുരോഗതി സൂചികയില്‍ സ്ഥാനം പിടിച്ചു
ലോകത്തിലെ മികച്ച നഗരങ്ങളുടെ പട്ടികയിയില്‍ റിയാദ്, ജീവിത നിലവാര പുരോഗതി സൂചികയില്‍ സ്ഥാനം പിടിച്ചു
August 4, 2026
സൗദിയിലെ 13 പ്രവിശ്യാകൗണ്‍സിലുകളിലും പുതിയ അംഗങ്ങളെ നിയമിച്ച് രാജകീയ ഉത്തരവ്

വിയറ്റ്‌നാം ബോട്ട് അപകടം: തോമസിന്റെ കുടുംബത്തിന് വിയറ്റ്‌നാം സര്‍ക്കാരിന്റെ സഹായധനം കൈമാറി

ജിസാനില്‍ മുക്കം സ്വദേശിയായ യുവാവ് മരിച്ച നിലയില്‍

ഇറാനുമായി ചര്‍ച്ച തുടരുന്നു; 'തലയറുക്കലിന്' മുന്‍പുള്ള അവസാന അവസരമെന്ന് ഡൊണാള്‍ഡ് ട്രംപ്;  വാഷിങ്ടണുമായി യാതൊരു ചര്‍ച്ചയും നടക്കുന്നില്ലെന്ന് ഇറാന്‍

സംസ്ഥാനത്ത് മഴ കനക്കുന്നു; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, മുഖ്യമന്ത്രി ഇന്ന് പത്തനംതിട്ടയിലേക്ക്