l o a d i n g

ഗൾഫ്

രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ കരിമ്പയ്ക്ക് യാത്രയയപ്പ്

Thumbnail

ജിദ്ദ: രണ്ടര പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് ജന്മനാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ കോങ്ങാട് മണ്ഡലം കെ.എം.സി.സി. വൈസ് പ്രസിഡന്റ് മുസ്തഫ കരിമ്പയ്ക്ക് ജിദ്ദ കോങ്ങാട് മണ്ഡലം കമ്മിറ്റി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ജിദ്ദ കെ.എം.സി.സി. പാലക്കാട് ജില്ലാ ട്രഷറര്‍ ഷഹീന്‍ തച്ചമ്പാറ യാത്രയയപ്പ് പരിപാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുഹമ്മദലി കാഞ്ഞിരപ്പുഴ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ജലീല്‍ കാഞ്ഞിരം (ജില്ലാ വൈസ് പ്രസിഡന്റ്), ജുനൈസ് (തച്ചമ്പാറ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി), ഷംസു പാച്ചീരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
ജനറല്‍ സെക്രട്ടറി ഫാരിസ് തച്ചമ്പാറ സ്വാഗതവും ട്രഷറര്‍ സഫാദ് കരിമ്പ നന്ദിയും പറഞ്ഞു.

Latest News

എറണാകുളം കേരളത്തിലെ ആദ്യ AI സാക്ഷര സര്‍ക്കാര്‍ ജില്ലയാകുന്നു;  AI-ERA' പദ്ധതി ഉദ്ഘാടനം നാളെ

August 5, 2026
ദമ്മാമില്‍ ജലവിതരണ ടാങ്കറുകളില്‍ പരിശോധന; 13 ലൈസന്‍സില്ലാത്ത സര്‍വീസുകള്‍ കണ്ടെത്തി

ലണ്ടനില്‍ നടുറോഡില്‍ നാല് പേര്‍ക്ക് കുത്തേറ്റു; സ്ത്രീ പൊലീസ് കസ്റ്റഡിയില്‍

ലക്ഷദ്വീപ് പണ്ടാരം ഭൂമി കേസ്: ഹൈക്കോടതി വിധി ചരിത്രപരമെന്ന് എം.പി. അഡ്വ. ഹംദുള്ള സഈദ്; ജനങ്ങളുടെ അവകാശങ്ങള്‍ക്ക് വലിയ അംഗീകാരമെന്ന് വിലയിരുത്തല്‍

സൗദി കെഎംസിസി - കെഎംസിസി കേരള ട്രസ്റ്റ് സുരക്ഷാ പദ്ധതി രണ്ടാം ഘട്ട ആനുകൂല്യ വിതരണം വെള്ളിയാഴ്ച കോഴിക്കോട്: മൂന്നര കോടിയിലേറെ രൂപയുടെ സഹായ വിതരണം

ഡോ. എം.കെ. മുനീറിന് സൗദി കെ.എം.സി.സി ഹാഷിം എഞ്ചിനീയര്‍ കര്‍മ്മ പുരസ്‌കാരം

 റിയാദ് എയര്‍ ഇന്ത്യയിലേക്ക് സര്‍വീസുകള്‍ ആരംഭിച്ചു; മുംബൈയിലേക്ക് ദിവസേന വിമാനങ്ങള്‍; മനിലയിലേക്കും പ്രതിദിന സര്‍വീസുകള്‍ വരുന്നു

   നിക്ഷേപകര്‍ക്ക് ഭവന പദ്ധതികള്‍ നിര്‍മ്മിക്കാനുള്ള അനുമതിക്ക്  സൗദി മന്ത്രിസഭയുടെ അംഗീകാരം
നിക്ഷേപകര്‍ക്ക് ഭവന പദ്ധതികള്‍ നിര്‍മ്മിക്കാനുള്ള അനുമതിക്ക് സൗദി മന്ത്രിസഭയുടെ അംഗീകാരം
August 5, 2026
രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ കരിമ്പയ്ക്ക് യാത്രയയപ്പ്
രണ്ടര പതിറ്റാണ്ടിന്റെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുസ്തഫ കരിമ്പയ്ക്ക് യാത്രയയപ്പ്
August 5, 2026
 ജിദ്ദയില്‍ മരിച്ച മുഹമ്മദ് ഷാജിയുടെ മൃതദേഹം നാളെ നാട്ടില്‍ ഖബറടക്കും; ഇന്ന് വൈകീട്ട് നാലിന് ജിദ്ദയില്‍ മയ്യിത്ത് നമസ്‌കാരം