l o a d i n g

ഗൾഫ്

ജോലിക്കിടെ കുഴഞ്ഞു വീണ് കൊല്ലം സ്വദേശി ദമ്മാമില്‍ മരിച്ചു

Thumbnail

ദമ്മാം: ജോലിക്കിടെ കുഴഞ്ഞു വീണ് കൊല്ലം സ്വദേശി ദമ്മാമില്‍ മരിച്ചു. കൊല്ലം, ഏരൂര്‍ സ്വദേശി ഷാനവാസ് (48) ആണ് മരിച്ചത്. ജോലിക്കിടെ കുഴഞ്ഞ് വീണ ഷാനവാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ദമ്മാമിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ദീര്‍ഘ കാലാം പ്രവാസിയായിരുന്ന ഷാനവാസ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിരുന്നു. പിന്നീട് ഒന്നര വര്‍ഷം മുമ്പാണ് വീണ്ടും ദമ്മാമിലെത്തിയത്. ആറു മാസം മുമ്പ് മാതാവ് മരണപ്പെട്ടിരുന്നു. അന്ന് നാട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest News

 വേങ്ങര സ്വദേശി ജിദ്ദയില്‍ നിര്യാതനായി: ജിസാനില്‍ അപകടത്തില്‍ മരിച്ച മൂന്നിയൂര്‍ സ്വദേശി നൗഫലിന്റെ മൃതദേഹം ഖബറടക്കി

August 6, 2026
ഇസ്സ്ലാഹിയ ഹോസ്റ്റല്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 'ഹോസ്റ്റാള്‍ജിയ@സിഎംആര്‍' ആഗസ്റ്റ് 8-ന്
ഇസ്സ്ലാഹിയ ഹോസ്റ്റല്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമം 'ഹോസ്റ്റാള്‍ജിയ@സിഎംആര്‍' ആഗസ്റ്റ് 8-ന്
August 6, 2026
ജോലിക്കിടെ കുഴഞ്ഞു വീണ് കൊല്ലം സ്വദേശി ദമ്മാമില്‍ മരിച്ചു
ജോലിക്കിടെ കുഴഞ്ഞു വീണ് കൊല്ലം സ്വദേശി ദമ്മാമില്‍ മരിച്ചു
August 6, 2026
ഖത്തര്‍ എയര്‍വേയ്സ് ബഹ്‌റൈന്‍, കുവൈറ്റ്, അര്‍ബില്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു

 ജിദ്ദ മല്ലൂസും എന്‍ കംഫര്‍ട്സും സംയുക്തമായി സിനിമ പ്രദര്‍ശനം നടത്തി

 അംശദായം അടയ്ക്കുന്നതില്‍ വീഴ്ച വന്ന പ്രവാസികള്‍ക്ക് പെന്‍ഷന്‍ ലഭിക്കാന്‍ അവസരം ഒരുക്കണം; മുഖ്യമന്ത്രിക്ക് പ്രവാസി കോണ്‍ഗ്രസ് നിവേദനം

റേഞ്ച് റോവര്‍ എസ്വി അള്‍ട്ര ഇന്ത്യയില്‍ അവതരിപ്പിച്ചു; വില 3.80 കോടി രൂപ

 വിമാനത്തിന്റെ ജനല്‍ ചില്ലിന് കേടുപാടുവരുത്തിയ മലയാളി യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തില്‍ പോലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് ബിരുദ പ്രവേശനത്തിന് പ്ലസ് ടു നിര്‍ബന്ധമില്ല; ഐടിഐ, ഡിപ്ലോമക്കാര്‍ക്കും കോളേജില്‍ ബിരുദ പഠനത്തിനു ചേരാം

അമേരിക്ക ആക്രമിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഊര്‍ജ്ജ ഉറവിടങ്ങള്‍ കത്തിച്ച് ചാമ്പലാക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്