l o a d i n g

ഗൾഫ്

ജിദ്ദ പയ്യന്നൂർ, കല്യാശ്ശേരി കെഎംസിസി സംയുക്ത മണ്ഡലം കൺവെൻഷൻ

Thumbnail

ജിദ്ദ: നവാഗത സംഗമം ക്യാമ്പയിന്റെ ഭാഗമായി ജിദ്ദ പയ്യന്നൂർ, കല്യാശ്ശേരി കെഎംസിസി സംയുക്ത മണ്ഡലം കൺവെൻഷൻ ഷറഫിയ സഫയർ ഹോട്ടലിൽ വെച്ച് നടന്നു. ജബ്ബാർ മാതമംഗലം അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് നൗഷാദ് ചപ്പാരപ്പടവ് ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി സകരിയ ആറളം നവാഗത സംഗമ ക്യാമ്പയിനെക്കുറിച്ച് വിശദീകരിച്ചു.
​മുൻ ജില്ലാ കെഎംസിസി പ്രസിഡന്റ് ജാഫറലി പാലക്കോട്, മണ്ഡലം നിരീക്ഷകൻ റഷീദ് വട്ടിപ്രം, അഷ്‌റഫ്‌ കോയിപ്ര തുടങ്ങിയവർ സംസാരിച്ചു. എസ്. വി. അലി ആലക്കാട് പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സാദിഖ് കൊട്ടില സ്വാഗതവും അബ്ദുള്ള പെരുമ്പ നന്ദിയും പറഞ്ഞു.
​ജിദ്ദ പയ്യന്നൂർ - കല്യാശ്ശേരി കെഎംസിസിയുടെ പുതിയ ഭാരവാഹികളായി ജാഫറലി പാലക്കോട് (ചെയർമാൻ), ജബ്ബാർ മാതമംഗലം, സാദിഖ് കൊട്ടില, മജീദ് മണ്ടൂർ (ഉപദേശക സമിതി അംഗങ്ങൾ), ഷഹീർ കാട്ടൂർ പിലാത്തറ (പ്രസിഡന്റ്), അഷ്‌റഫ്‌ കോയിപ്ര, എസ്. വി. അലി ആലക്കാട്, ബഷീർ അരിയിൽ, നബീൽ പി. വി. വെള്ളോറ (വൈസ് പ്രസിഡന്റുമാർ), ഹംസക്കുഞ്ഞി കൊട്ടില (ജനറൽ സെക്രട്ടറി), ഉമ്മർകുട്ടി ആലക്കാട്, മുനീർ അരവഞ്ചാൽ, സകരിയ കൊട്ടില, ഷകീർ പെരുവാമ്പ (ജോയിന്റ് സെക്രട്ടറിമാർ), അബ്ദുള്ള പെരുമ്പ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
​അസീസ് മാതമംഗലം, ഇബ്രാഹീം അരിയിൽ, സാബിർ കൊട്ടില, യൂനുസ് കുറ്റൂർ, ഷഹീർ സി. എച്ച്. താറ്റ്യേരി തുടങ്ങിയവരെ വർക്കിങ് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

Latest News

ഉക്രെയ്‌നില്‍ റഷ്യയുടെ അതിരൂക്ഷ മിസൈല്‍-ഡ്രോണ്‍ ആക്രമണം: ഒമ്പത് മരണം; നിരവധി പേര്‍ക്ക് പരിക്ക്
ഉക്രെയ്‌നില്‍ റഷ്യയുടെ അതിരൂക്ഷ മിസൈല്‍-ഡ്രോണ്‍ ആക്രമണം: ഒമ്പത് മരണം; നിരവധി പേര്‍ക്ക് പരിക്ക്
August 11, 2026
സൗദി-തുര്‍ക്കി-പാകിസ്ഥാന്‍ പ്രതിരോധ കരാര്‍; കിരീടാവകാശിക്ക് അഭിനന്ദനമറിയിച്ച് സെലെന്‍സ്‌കി
സൗദി-തുര്‍ക്കി-പാകിസ്ഥാന്‍ പ്രതിരോധ കരാര്‍; കിരീടാവകാശിക്ക് അഭിനന്ദനമറിയിച്ച് സെലെന്‍സ്‌കി
August 11, 2026
തെക്കന്‍ ഗാസയില്‍ 'മക്ക സ്‌കൂളില്‍' പ്രവേശനം ആരംഭിച്ചു; സൗദി അറേബ്യയുടെ പിന്തുണയോടെ പുതിയ പദ്ധതി
തെക്കന്‍ ഗാസയില്‍ 'മക്ക സ്‌കൂളില്‍' പ്രവേശനം ആരംഭിച്ചു; സൗദി അറേബ്യയുടെ പിന്തുണയോടെ പുതിയ പദ്ധതി
August 11, 2026
ഇറാനില്‍നിന്ന് യുദ്ധനഷ്ടപരിഹാരം ഈടാക്കുമെന്ന് ട്രംപ്; സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ അനിശ്ചിതത്വത്തില്‍
ഇറാനില്‍നിന്ന് യുദ്ധനഷ്ടപരിഹാരം ഈടാക്കുമെന്ന് ട്രംപ്; സമാധാന ചര്‍ച്ചകള്‍ കൂടുതല്‍ അനിശ്ചിതത്വത്തില്‍
August 11, 2026
വായിച്ചുതീർന്നാലും മനസ്സിൽ തുടരുമൊരു കാവ്യയാത്ര; നിഥിൻകുമാർ ജെയുടെ 'ഒറ്റ' ശ്രദ്ധേയമാകുന്നു
വായിച്ചുതീർന്നാലും മനസ്സിൽ തുടരുമൊരു കാവ്യയാത്ര; നിഥിൻകുമാർ ജെയുടെ 'ഒറ്റ' ശ്രദ്ധേയമാകുന്നു
August 11, 2026
ജിദ്ദ പയ്യന്നൂർ, കല്യാശ്ശേരി കെഎംസിസി സംയുക്ത മണ്ഡലം കൺവെൻഷൻ
ജിദ്ദ പയ്യന്നൂർ, കല്യാശ്ശേരി കെഎംസിസി സംയുക്ത മണ്ഡലം കൺവെൻഷൻ
August 11, 2026
മിഷിഗണിൽ അബ്ദുൽ എൽ-സയ്ദിന്റെ അട്ടിമറി വിജയം: അമേരിക്കൻ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ്
മിഷിഗണിൽ അബ്ദുൽ എൽ-സയ്ദിന്റെ അട്ടിമറി വിജയം: അമേരിക്കൻ രാഷ്ട്രീയത്തിലെ പുതിയ വഴിത്തിരിവ്
August 11, 2026
'ആകാശത്തു നിന്ന് വാർത്ത സൃഷ്ടിക്കുന്നു!' മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ
'ആകാശത്തു നിന്ന് വാർത്ത സൃഷ്ടിക്കുന്നു!' മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടും: മുഖ്യമന്ത്രി വി.ഡി. സതീശൻ
August 11, 2026
സൗദിയിൽ സോഫാ നിർമാണ ശാലയിലുണ്ടായ വൻ തീപിടിത്തം: 16 ബംഗ്ലാദേശി തൊഴിലാളികൾ വെന്തുമരിച്ചു
സൗദിയിൽ സോഫാ നിർമാണ ശാലയിലുണ്ടായ വൻ തീപിടിത്തം: 16 ബംഗ്ലാദേശി തൊഴിലാളികൾ വെന്തുമരിച്ചു
August 10, 2026
വീടിന് തീപിടിച്ച് വൃദ്ധയായ അമ്മയും മകനും മരിച്ചു; ദുരൂഹതയെന്ന് സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു
വീടിന് തീപിടിച്ച് വൃദ്ധയായ അമ്മയും മകനും മരിച്ചു; ദുരൂഹതയെന്ന് സംശയം, പോലീസ് അന്വേഷണം ആരംഭിച്ചു
August 10, 2026