l o a d i n g

ഗൾഫ്

ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Thumbnail

ജിദ്ദ: ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 'രക്തദാനത്തിലൂടെ ജീവന്‍ രക്ഷിക്കുക, രാജ്യത്തെ സേവിക്കുക' എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

ഒരു വ്യക്തിയുടെ ചെറിയൊരു സന്നദ്ധതയ്ക്ക് മറ്റൊരാളുടെ ജീവിതത്തില്‍ വലിയൊരു മാറ്റം സൃഷ്ടിക്കാന്‍ കഴിയുമെന്ന മഹത്തായ ആശയത്തിലൂന്നി മാനവികതയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും സന്ദേശം പൊതുസമൂഹത്തിനു നല്‍കാന്‍ കഴിയുമെന്ന് ക്യാമ്പില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഭാവിയിലും ഇത്തരത്തിലുള്ള സാമൂഹിക പ്രതിബദ്ധത ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.

ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍, ജനറല്‍ സെക്രട്ടറി ആസാദ് പോരൂര്‍, വൈസ് പ്രസിഡന്റുമാരായ സഹീര്‍ മാഞ്ഞാലി, അലി തേക്കുതോട്, ഭാരവാഹികളായ അബ്ദുല്‍ നാസര്‍ കോഴിത്തൊടി, അബ്ദുല്‍ നാസര്‍ വയനാട്, ഷനുജ് വാഴക്കാട്, നവാസ് ബീമാപള്ളി, അഷ്റഫ് കോഴിക്കോട്, ബഷീര്‍ പരുത്തിക്കുന്നന്‍, എം.ടി. ഗഫൂര്‍, അഫ്‌സല്‍ എന്‍., റെമി ഹരീഷ്, ആശ ലിസ മനോജ്, മിനി ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Photo

Latest News

 ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഒ.ഐ.സി.സി. വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
August 16, 2026
അല്‍ഖോബാര്‍ വേള്‍ഡ് മലയാളി കൗണ്‍സിലും ഹഫര്‍ അല്‍ ബാത്തിന്‍ ഒ.ഐ.സി.സിയും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
അല്‍ഖോബാര്‍ വേള്‍ഡ് മലയാളി കൗണ്‍സിലും ഹഫര്‍ അല്‍ ബാത്തിന്‍ ഒ.ഐ.സി.സിയും സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു
August 16, 2026
ആഗോള റാങ്കിംഗില്‍ സൗദി സര്‍വ്വകലാശാലകള്‍ക്ക് വന്‍ മുന്നേറ്റം:  തായിഫ്, റിയാദ്, ജിസാന്‍ സര്‍വകലാശാലകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു
ആഗോള റാങ്കിംഗില്‍ സൗദി സര്‍വ്വകലാശാലകള്‍ക്ക് വന്‍ മുന്നേറ്റം: തായിഫ്, റിയാദ്, ജിസാന്‍ സര്‍വകലാശാലകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചു
August 16, 2026
യുവശക്തിയാണ് ജനാധിപത്യത്തിന്റെ കരുത്ത്: സൗദിയില്‍ ഐ.സി.എഫ്. ജനസഭകള്‍ സംഘടിപ്പിച്ചു
യുവശക്തിയാണ് ജനാധിപത്യത്തിന്റെ കരുത്ത്: സൗദിയില്‍ ഐ.സി.എഫ്. ജനസഭകള്‍ സംഘടിപ്പിച്ചു
August 16, 2026
മതേതര ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കണം: ജിദ്ദ കെ.എം.സി.സി
മതേതര ജനാധിപത്യ മൂല്യങ്ങളും ദേശീയ ഐക്യവും കാത്തുസൂക്ഷിക്കണം: ജിദ്ദ കെ.എം.സി.സി
August 16, 2026
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് 'മെക് സെവന്‍' ജിദ്ദ
ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്ക് ചേര്‍ന്ന് 'മെക് സെവന്‍' ജിദ്ദ
August 16, 2026
റിയാദില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍
റിയാദില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍
August 16, 2026
ഫിറ്റ് ജിദ്ദ റീഡേഴ്സ് ക്ലബ്ബിന് തുടക്കം
ഫിറ്റ് ജിദ്ദ റീഡേഴ്സ് ക്ലബ്ബിന് തുടക്കം
August 16, 2026
ഭീതിയായി മാറിയ വിദ്യാര്‍ഥികളുടെ കൂട്ടച്ചിരി:  പ്രേതബാധയോ അതോ കൂട്ട ഹിസ്റ്റിരിയയോ? സ്‌കൂളില്‍ വന്‍ കൊഴിഞ്ഞുപോക്ക്
ഭീതിയായി മാറിയ വിദ്യാര്‍ഥികളുടെ കൂട്ടച്ചിരി: പ്രേതബാധയോ അതോ കൂട്ട ഹിസ്റ്റിരിയയോ? സ്‌കൂളില്‍ വന്‍ കൊഴിഞ്ഞുപോക്ക്
August 16, 2026
വാരണാസി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ  പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു സുരക്ഷാ ജീവനക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്
വാരണാസി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ പിസ്റ്റളില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നു സുരക്ഷാ ജീവനക്കാരി ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്ക്
August 16, 2026