l o a d i n g

ഗൾഫ്

ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 4, 2026

ജിദ്ദ: കെപിസിസി തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി ഒഐസിസി റീജ്യണല്‍ കമ്മിറ്റിയുടെയോ നാഷണല്‍ കമ്മിറ്റിയുടെയോ അംഗീകാരമില്ലാതെ സ്വയം പ്രഖ്യാപിത പ്രസിഡന്റായി വിമത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് സൈഫുദ്ദീന്‍ വാഴയിലിനെ ഒഐസിസി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി റീജ്യണല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കലും ജനറല്‍ സെക്രട്ടറി അസ്ഹാബ് വര്‍ക്കലയും പ്രസ്താവനയില്‍ അറിയിച്ചു. ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക പ്രസിഡന്റായി നിയമിച്ചിട്ടുള്ളത് ഫിറോസ് പോരൂരിനെ ആണെന്നും ഇതിനാണ് കെപിസിസി അംഗീകാരമെന്നും അവര്‍ വെളിപ്പെടുത്തി.

Latest News

ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ പ്രസിഡന്റ് ഫിറോസ് പോരൂര്‍; സൈഫുദ്ദീന്‍ വാഴയിലിനെ സസ്‌പെന്‍ഡ് ചെയ്തു
October 4, 2026
'ഇവ'യുടെ സാലഡ് മേക്കിംഗ് മത്സരം കുട്ടികളുടെ സര്‍ഗാത്മകതയ്ക്ക് വേദിയായി; ലാഹിസ് ഫൈസലിന് ഒന്നാം സ്ഥാനം

ഗാന്ധിജയന്തിയില്‍ സ്‌നേഹസംഗമം സംഘടിപ്പിച്ച് ഐ.സി.എഫ്

ഗാന്ധിസ്മരണയില്‍ റിയാദ് ഒ.ഐ.സി.സി.; അനുസ്മരണവും പ്രാര്‍ത്ഥനാ സദസ്സും സംഘടിപ്പിച്ചു

സി.എച്ച്. സാമൂഹിക പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നേതാവ്: റിയാദ് കെ.എം.സി.സി

 കിങ് അബ്ദുല്ല യൂണിവേഴ്‌സിറ്റി ഗവേഷകര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം മുന്‍കൂട്ടി കണ്ടെത്താനുള്ള സെന്‍സര്‍ വികസിപ്പിച്ചു

ദല്‍ഹി സമരം: പോലീസ് ലൈംഗികാതിക്രമം നടത്തിയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍

സി.ഇ.സി ഗ്യാനേഷ് കുമാറിനെതിരെ കേരളത്തില്‍ വിജിലന്‍സ് അന്വേഷണം

സൗദിയില്‍ ഐസ്‌ക്രീം കടകള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ അല്‍ ഉല; പ്രിഫേര്‍ഡ് ഡി.എം.സി പദ്ധതിയിലേക്ക് ഏഴ് പുതിയ കമ്പനികള്‍ കൂടി