l o a d i n g

ഗൾഫ്

മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2026

റിയാദ്: പാലക്കാട് മണ്ണാര്‍ക്കാട് തെങ്കര പറശ്ശേരി കാപ്പില്‍ ഉമ്മര്‍ (41) ലൈല അഫലാജില്‍ ഹൃദയാഘാതം മൂലം മരിച്ചു. രണ്ട് പതിറ്റാണ്ടോളമായി ലൈല അഫ് ലാജില്‍ ബക്കാല ജീവനക്കാരനായി ജോലി ചെയ്തുവരികയായിരുന്നു. പരേതനായ കാപ്പില്‍ അബുവിന്റെയും ഫാത്തിമയുടെയും മകനാണ്. ജസീലയാണ് ഭാര്യ. നിദ ഫാത്തിമ, മുഹമ്മദ് നഹീം, മുഹമ്മദ് നസല്‍ എന്നിവര്‍ മക്കളാണ്. റിയാദ് കെഎംസിസി വെല്‍ഫെയര്‍ വിംഗിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുന്നു.

Latest News

അരുണാചലില്‍ ചൈനയുമായി  വീണ്ടും മുഖാമുഖം;  മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
അരുണാചലില്‍ ചൈനയുമായി വീണ്ടും മുഖാമുഖം; മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
October 23, 2026
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
October 23, 2026
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ

റിയാദ് ഫ്‌ളൈറ്റുകള്‍ 31 വരെ ഇല്ല, ജിദ്ദ ഫ്‌ളൈറ്റുകള്‍ 27 വരെ പുനരാരംഭിക്കില്ല

ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
October 23, 2026
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
October 23, 2026
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും  അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും

ഡല്‍ഹി കോര്‍പറേഷനില്‍  കയ്യാങ്കളി; മൈക്കുകള്‍ തകര്‍ത്തു

നിയുക്ത ഗവര്‍ണര്‍ എത്തി, ചുമതല ഏറ്റെടുക്കും മുമ്പ് വിവാദ നിര്‍ദേശം

ഖത്തര്‍ കെ.എം.സി.സി ഓഫീസിലെ കവര്‍ച്ച, ബി.ജെ.പി നേതാവ് കീഴടങ്ങി