l o a d i n g

ഗൾഫ്

ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്

Thumbnail
Publisher By     Staff Reporter
October 23, 2026


അമ്മാന്‍: ജോര്‍ദാനിലെ കറാക്ക് ഗവര്‍ണറേറ്റിലുള്ള ഹമ്മൂദ് ക്രിസ്ത്യന്‍ പള്ളിയില്‍ സംസ്‌കാര ചടങ്ങിനിടെ അജ്ഞാത അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെടുകയും 28 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

വെടിവെയ്പ്പ് നടക്കുന്ന സമയത്ത് പള്ളിക്കുള്ളിലും പരിസരത്തുമായി 150-നും 200-നും ഇടയില്‍ ആളുകള്‍ ഉണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരുടെയും പ്രായം 50-നും 70-നും ഇടയിലാണ്. അക്രമികളെ പിടികൂടാനായി സുരക്ഷാ സേന പള്ളിയും പരിസരവും വളഞ്ഞ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

സംഭവത്തെ ശക്തമായി അപലപിച്ച ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമന്‍, രാജ്യത്തിന്റെ ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് 'ഏറ്റവും കടുത്ത തിരിച്ചടി' നല്‍കുമെന്ന് മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രി ജാഫര്‍ ഹസ്സന്റെ നേതൃത്വത്തില്‍ കറാക്കില്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തര യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മുസ്ലീം ഭൂരിപക്ഷ രാജ്യമാണെങ്കിലും, ഗണ്യമായൊരു ക്രിസ്ത്യന്‍ സമൂഹം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് കറാക്ക് ഗവര്‍ണറേറ്റ്.

Latest News

ജിസിസി മുന്‍സിപ്പല്‍ അവാര്‍ഡില്‍  അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവിന് ഒന്നാം സ്ഥാനം
ജിസിസി മുന്‍സിപ്പല്‍ അവാര്‍ഡില്‍ അല്‍ ബാഹ ഗ്രീന്‍ ഇനീഷ്യേറ്റീവിന് ഒന്നാം സ്ഥാനം
October 23, 2026
ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
ജോര്‍ദാനില്‍ ചര്‍ച്ചിനു നേരെ അക്രമികള്‍ നടത്തിയ വെടിവെയ്പ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്ക്
October 23, 2026
അരുണാചലില്‍ ചൈനയുമായി  വീണ്ടും മുഖാമുഖം;  മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
അരുണാചലില്‍ ചൈനയുമായി വീണ്ടും മുഖാമുഖം; മോദി മൗനത്തിലെന്ന് കോണ്‍ഗ്രസ്
October 23, 2026
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
മണ്ണാര്‍ക്കാട് സ്വദേശി ലൈല അഫ്‌ലാജില്‍ ഹൃദയാഘാതംമൂലം മരിച്ചു
October 23, 2026
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ
എസ്.ഐ.ആര്‍: കര്‍ഷക മാര്‍ച്ച് ഇ.സി ആസ്ഥാനത്തേക്ക്, ദല്‍ഹിയില്‍ കനത്ത സുരക്ഷ
October 23, 2026
റിയാദ് ഫ്‌ളൈറ്റുകള്‍ 31 വരെ ഇല്ല, ജിദ്ദ ഫ്‌ളൈറ്റുകള്‍ 27 വരെ പുനരാരംഭിക്കില്ല
റിയാദ് ഫ്‌ളൈറ്റുകള്‍ 31 വരെ ഇല്ല, ജിദ്ദ ഫ്‌ളൈറ്റുകള്‍ 27 വരെ പുനരാരംഭിക്കില്ല
October 23, 2026
ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
ഓണപ്പെരുമ വിളിച്ചോതി 'ആര്‍പ്പോ 2026'
October 23, 2026
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
സര്‍ഗവസന്തം വിരിയിച്ച് 'നാട്ടുവഴി'
October 23, 2026
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും  അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും
ജര്‍മനിയില്‍ അപ്പാര്‍ട്ട്‌മെന്റിന് തീപ്പിടിച്ച് മരിച്ച സിവിന്‍ ജോണിയുടെയും അഞ്ജലിയുടെയും മൃതദേഹം നാട്ടിലെത്തിച്ചു; നോവ സാബുവിന്റെ മൃതദേഹം ഇന്ന് രത്രി എത്തും
October 23, 2026
ഡല്‍ഹി കോര്‍പറേഷനില്‍  കയ്യാങ്കളി; മൈക്കുകള്‍ തകര്‍ത്തു
ഡല്‍ഹി കോര്‍പറേഷനില്‍ കയ്യാങ്കളി; മൈക്കുകള്‍ തകര്‍ത്തു
October 23, 2026