l o a d i n g

ഗൾഫ്

പട്ടാമ്പി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍കോബാറില്‍ മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 24, 2026

അൽ കോബാർ : സൗദിയിലെ അല്‍കോബാറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി ഇല്ലത്ത് വളപ്പില്‍ മൊയ്തീന്‍ കൂട്ടി ആണ് മരിച്ചത്. ചികിത്സക്കിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. പതിനഞ്ച് വര്‍ഷമായി അല്‍കോബാറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം ഭാരവാഹികളായ ഇഖ്ബാല്‍ ആനമങ്ങാടിന്‍റെയും ഹുസൈന്‍ നിലമ്പൂരിന്‍റെയും നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. ഭാര്യയും നാല് മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്.

Latest News

സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
സഹദേവന്‍ കൊടുവള്ളിക്ക് അറാര്‍ പ്രവാസി സംഘം യാത്രയയപ്പ് നല്‍കി
October 24, 2026
അഞ്ചാം വയസ്സിലെ അദ്ഭുതം, അറിവുകളുടെ അക്ഷയ ഖനിയായി അര്‍ജുന്‍

ഊർക്കടവ് കവണക്കല്ല് പാലത്തിന് സമീപം ചാലിയാറിൽ മീൻപിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് പട്ടാളക്കാരനെ കാണാതായി
ഊർക്കടവ് കവണക്കല്ല് പാലത്തിന് സമീപം ചാലിയാറിൽ മീൻപിടിക്കുന്നതിനിടയിൽ പുഴയിൽ വീണ് പട്ടാളക്കാരനെ കാണാതായി
October 24, 2026
പട്ടാമ്പി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍കോബാറില്‍ മരിച്ചു
പട്ടാമ്പി സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അല്‍കോബാറില്‍ മരിച്ചു
October 24, 2026
രാജീവിനെ കണ്ടുമുട്ടിയ ആ നിമിഷം, ഓര്‍മകള്‍ പങ്കുവെച്ച് സോണിയയുടെ വീഡിയോ

 വിസ കാലാവധി തീരുന്നതിനെക്കുറിച്ച് ആശങ്ക വേണ്ട; യാത്രക്കാര്‍ക്കായി ഇടപെടലുകള്‍ ശക്തമാക്കി ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്

 ജിദ്ദയില്‍ മലബാര്‍ അടുക്കളയും ഗ്രാന്‍ഡ് ഹൈപ്പറും സംയുക്തമായി കുട്ടികള്‍ക്കായി കളറിങ് മത്സരം സംഘടിപ്പിച്ചു

പ്രിയങ്ക മകനെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നുവെന്ന് ബി.ജെ.പി

ക്യാമ്പസ് തിരഞ്ഞെടുപ്പ് ആവശ്യം: ജാമിയ മിലിയയില്‍ വിദ്യാര്‍ത്ഥികളും സെക്യൂരിറ്റി ജീവനക്കാരും തമ്മില്‍ സംഘര്‍ഷം

വിമാന ഇന്ധന നികുതി കുറച്ചു: തമിഴ്‌നാട് സര്‍ക്കാരിന് കേന്ദ്രത്തിന്റെ പ്രശംസ