l o a d i n g

ഗൾഫ്

'സൗദി വിന്റര്‍' ടൂറിസം പരിപാടികള്‍ക്ക് തുടക്കം, കലണ്ടര്‍ പുറത്തിറക്കി മന്ത്രി

Thumbnail
Publisher By     Staff Reporter
October 29, 2026


റിയാദ്: 'നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സൗദി ശീതകാലം' എന്ന മുദ്രാവാക്യമുയര്‍ത്തി ഈ വര്‍ഷത്തെ സൗദി വിന്റര്‍ സീസണ്‍ പരിപാടികളുടെ കലണ്ടര്‍ ടൂറിസം മന്ത്രി അഹമ്മദ് അല്‍-ഖതീബ് പുറത്തിറക്കി. രാജ്യത്തിന്റെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നായി വന്‍തോതിലുള്ള ടൂറിസം പ്രവൃത്തികളും കലാ-സാംസ്‌കാരിക പരിപാടികളുമാണ് ഈ ശീതകാല സീസണില്‍ ഒരുക്കിയിരിക്കുന്നത്.

റിയാദ്, അല്‍-ഉല, അല്‍-ഖസീം, ഹായില്‍, ജിദ്ദ, അല്‍-ഖോബാര്‍, അല്‍-അഹ്‌സ, മദീന, ചെങ്കടല്‍ തീരങ്ങള്‍ തുടങ്ങി രാജ്യത്തെ പ്രധാന വിനോദസഞ്ചാര മേഖലകളിലാണ് സീസണ്‍ പരിപാടികള്‍ കേന്ദ്രീകരിച്ചിരിക്കുന്നത്. കുടുംബങ്ങള്‍ക്കും വിവിധ പ്രായക്കാര്‍ക്കും ഒരുപോലെ ആസ്വദിക്കാന്‍ സാധിക്കുന്ന വിനോദം, സംസ്‌കാരം, കായികം, സാഹസിക വിനോദങ്ങള്‍, മരുഭൂമി യാത്രകള്‍, റിസോര്‍ട്ട് സ്റ്റേകള്‍, അന്താരാഷ്ട്ര തരം ഭക്ഷണശാലകള്‍, ഷോപ്പിംഗ് എന്നിവ ഉള്‍പ്പെടെയുള്ള വിശാലമായ അവസരങ്ങളാണ് സന്ദര്‍ശകര്‍ക്കായി തുറന്നിടുന്നത്.

സൗദി ടൂറിസം അതോറിറ്റി പൊതു-സ്വകാര്യ മേഖലയിലെ നൂറിലധികം പങ്കാളികളെ പങ്കെടുപ്പിച്ചുകൊണ്ട് സൗദി വിന്റര്‍ പ്രോഗ്രാമിനായി പ്രത്യേക വര്‍ക്ക്ഷോപ്പ് സംഘടിപ്പിച്ചു. രാജ്യത്തിന്റെ വിനോദസഞ്ചാര മേഖലയുടെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നതിനായി 1800-ലധികം ടൂറിസം ഉല്‍പ്പന്നങ്ങളും നിരവധി ഗുണനിലവാരമുള്ള പരിപാടികളുമാണ് ഈ വര്‍ഷത്തെ ശീതകാല സീസണിന്റെ ഭാഗമായി അവതരിപ്പിക്കുന്നത്.

Latest News

ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
ജിദ്ദ തിരൂര്‍ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ കെ.കെ. അലി അക്ബറിന് യാത്രയയപ്പ് നല്‍കി
October 30, 2026
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
ജാമിഅ സമരത്തിന് വിജയാന്ത്യം, യൂണിയന്‍ തിരഞ്ഞെടുപ്പിന് വഴിയൊരുങ്ങി
October 30, 2026
'സ്റ്റാര്‍ ട്രെക്' ആക്ടര്‍  പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
'സ്റ്റാര്‍ ട്രെക്' ആക്ടര്‍ പാട്രിക് സ്റ്റുവര്‍ട്ട് അന്തരിച്ചു
October 30, 2026
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം  കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ  മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
നോര്‍ക്ക ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ കൂട്ടി; വര്‍ധിപ്പിക്കാതെ മാര്‍ഗമില്ലെന്ന് മുഖ്യമന്ത്രി
October 30, 2026
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
കുപിതനായി ട്രംപ്, റോയിട്ടേഴ്സ് റിപ്പോര്‍ട്ടറെ അധിക്ഷേപിച്ചു
October 30, 2026
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍  അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
മുസ്‌ലിം വോട്ടര്‍മാരെ വെട്ടാന്‍ അപേക്ഷ നല്‍കി ബി.ജെ.പി ബൂത്ത് ഏജന്റുമാര്‍
October 30, 2026
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
യമനിലെ താഇസില്‍ നിരോധിച്ച രാസായുധങ്ങള്‍ ഉപയോഗിച്ചതായി പരാതി: ഐക്യരാഷ്ട്രസഭയുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രാദേശിക അധികൃതര്‍
October 30, 2026
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
'പൂരം തൃശൂര്‍' സംഘടിപ്പിക്കുന്ന 'ദൃശ്യവിസ്മയം' ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം
October 29, 2026
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും
നോര്‍ക്ക കെയര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി: പ്രവാസി സംഘടനകള്‍ക്ക് ആശങ്കയും പ്രതിഷേധവും
October 29, 2026
ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന്  നോയല്‍ ടാറ്റ പടിയിറങ്ങും
ടാറ്റാ ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് നോയല്‍ ടാറ്റ പടിയിറങ്ങും
October 29, 2026