l o a d i n g

ഗൾഫ്

'ടീന്‍സ് സ്പേസ്' കൗമാര വിദ്യാര്‍ത്ഥി സമ്മേളനം പ്രഖ്യാപിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2026

ദമ്മാം: 'ഇസ്ലാം: നിര്‍ഭയത്വവും സമാധാനവും' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന സൗദി ദേശീയ ക്യാമ്പെയിന്റെ ഭാഗമായി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ ഖോബാര്‍ യൂത്തും ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദമ്മാം യൂത്തും സംയുക്തമായി സംഘടിപ്പിക്കുന്ന 'ടീന്‍സ് സ്പേസ്' കൗമാര വിദ്യാര്‍ത്ഥി സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ (ICC) ദമ്മാം മലയാള വിഭാഗം മേധാവി അബ്ദുല്‍ ജബ്ബാര്‍ മദീനിയാണ് പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ചത്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളില്‍ ധാര്‍മ്മിക മൂല്യങ്ങളും ആത്മവിശ്വാസവും വളര്‍ത്തിയെടുക്കുന്നതിനും, ക്യാമ്പെയിന്‍ സന്ദേശം ചെറുപ്പക്കാരിലേക്ക് എത്തിക്കുന്നതിനുമായി നവംബര്‍ 20-ന് ദമ്മാമിലാണ് 'ടീന്‍സ് സ്പേസ്' സംഘടിപ്പിക്കുന്നത്.

Latest News

പ്രവാസി ക്ഷേമം ലക്ഷ്യമിട്ട് 'നവധാര റിയാദ്' കൂട്ടായ്മയ്ക്ക് തുടക്കം
പ്രവാസി ക്ഷേമം ലക്ഷ്യമിട്ട് 'നവധാര റിയാദ്' കൂട്ടായ്മയ്ക്ക് തുടക്കം
November 2, 2026
അബ്ദുസ്സലാം തൃക്കരിപ്പൂരിന് റിയാദ് കെഎംസിസി യാത്രയയപ്പ് നല്‍കി
അബ്ദുസ്സലാം തൃക്കരിപ്പൂരിന് റിയാദ് കെഎംസിസി യാത്രയയപ്പ് നല്‍കി
November 2, 2026
'ടീന്‍സ് സ്പേസ്' കൗമാര വിദ്യാര്‍ത്ഥി സമ്മേളനം പ്രഖ്യാപിച്ചു
'ടീന്‍സ് സ്പേസ്' കൗമാര വിദ്യാര്‍ത്ഥി സമ്മേളനം പ്രഖ്യാപിച്ചു
November 2, 2026
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്യാതനായി; ഖബറടക്കം നാളെ ഉച്ചക്ക്

വന്‍ ഐ.എ.എസ് അഴിച്ചുപണി;  35 ഉദ്യോഗസ്ഥര്‍ക്ക് ഇളക്കിപ്രതിഷ്ഠ

പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം ഇന്ന്

റിയാദില്‍ 'എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍'  രൂപീകരിച്ചു

കെ.ഇ.എഫ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറ്റന്‍ഷന്‍ അക്യുറസി - അറ്റോവ് ഗ്ലോബല്‍ സൂപ്പര്‍ ലീഗ് സീസണ്‍ 3-ന് ഉജ്ജ്വല തുടക്കം

യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ യു.പിയില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു