l o a d i n g

ഗൾഫ്

പ്രവാസി ക്ഷേമം ലക്ഷ്യമിട്ട് 'നവധാര റിയാദ്' കൂട്ടായ്മയ്ക്ക് തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2026

റിയാദ്: പ്രവാസി സമൂഹത്തിന് ഉപകാരപ്രദമായ വിവിധ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യമിട്ട് 'നവധാര റിയാദ്' (എന്‍.ഡി.ആര്‍.) കൂട്ടായ്മയ്ക്ക് തുടക്കമായി. അല്‍ മദീന ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘടനയുടെ ചീഫ് പേട്രണും അല്‍ ഷിഫാ മെഡിക്കല്‍ സര്‍വീസസ് പ്രതിനിധിയുമായ ഡോ. ഇദ്രീസ് സലീം ഖാന്‍ ഗൗര്‍, സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ച് കൂട്ടായ്മയുടെ ലോഗോ പ്രകാശനം ചെയ്തു.

മുത്തലിബ് കാലിക്കറ്റ് അധ്യക്ഷത വഹിച്ചു. കോ-ചീഫ് പേട്രണ്‍ ഡോ. മീരാസാഹിബ് വീഡിയോ കോളിലൂടെ ആശംസാ സന്ദേശം നല്‍കി. എഴുത്തുകാരി കമര്‍ബാനു ടീച്ചര്‍ ആശംസകള്‍ നേര്‍ന്നു. അഷ്റഫ് ചേലേമ്പ്ര സംഘടനയുടെ ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിച്ചു. ഫൈസല്‍ കോട്ടയം സ്വാഗതവും ഷാജഹാന്‍ കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു.

തുടര്‍ന്ന് റിയാദിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനമേള, മിമിക്രി, നാടന്‍പാട്ടുകള്‍, നൃത്തങ്ങള്‍, ഡി.ജെ. പ്രഷീദിന്റെ ഡി.ജെ. എന്നിവ അരങ്ങേറി. പ്രവാസികളുടെ ക്ഷേമത്തിനും പൊതുസമൂഹത്തിനും പ്രയോജനപ്പെടുന്ന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് കൂട്ടായ്മ ഭാരവാഹികള്‍ അറിയിച്ചു.

Latest News

പ്രവാസി ക്ഷേമം ലക്ഷ്യമിട്ട് 'നവധാര റിയാദ്' കൂട്ടായ്മയ്ക്ക് തുടക്കം
പ്രവാസി ക്ഷേമം ലക്ഷ്യമിട്ട് 'നവധാര റിയാദ്' കൂട്ടായ്മയ്ക്ക് തുടക്കം
November 2, 2026
അബ്ദുസ്സലാം തൃക്കരിപ്പൂരിന് റിയാദ് കെഎംസിസി യാത്രയയപ്പ് നല്‍കി
അബ്ദുസ്സലാം തൃക്കരിപ്പൂരിന് റിയാദ് കെഎംസിസി യാത്രയയപ്പ് നല്‍കി
November 2, 2026
'ടീന്‍സ് സ്പേസ്' കൗമാര വിദ്യാര്‍ത്ഥി സമ്മേളനം പ്രഖ്യാപിച്ചു
'ടീന്‍സ് സ്പേസ്' കൗമാര വിദ്യാര്‍ത്ഥി സമ്മേളനം പ്രഖ്യാപിച്ചു
November 2, 2026
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്യാതനായി; ഖബറടക്കം നാളെ ഉച്ചക്ക്
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ നിര്യാതനായി; ഖബറടക്കം നാളെ ഉച്ചക്ക്
November 2, 2026
വന്‍ ഐ.എ.എസ് അഴിച്ചുപണി;  35 ഉദ്യോഗസ്ഥര്‍ക്ക് ഇളക്കിപ്രതിഷ്ഠ
വന്‍ ഐ.എ.എസ് അഴിച്ചുപണി; 35 ഉദ്യോഗസ്ഥര്‍ക്ക് ഇളക്കിപ്രതിഷ്ഠ
November 2, 2026
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
പവിത്രം പ്രവാസി വെല്‍ഫെയര്‍ ഫോറം പ്രവര്‍ത്തനോദ്ഘാടനം ഇന്ന്
November 2, 2026
റിയാദില്‍ 'എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍'  രൂപീകരിച്ചു
റിയാദില്‍ 'എന്റെ പത്തനംതിട്ട പ്രവാസി അസോസിയേഷന്‍' രൂപീകരിച്ചു
November 2, 2026
കെ.ഇ.എഫ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറ്റന്‍ഷന്‍ അക്യുറസി - അറ്റോവ് ഗ്ലോബല്‍ സൂപ്പര്‍ ലീഗ് സീസണ്‍ 3-ന് ഉജ്ജ്വല തുടക്കം
കെ.ഇ.എഫ്. ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: അറ്റന്‍ഷന്‍ അക്യുറസി - അറ്റോവ് ഗ്ലോബല്‍ സൂപ്പര്‍ ലീഗ് സീസണ്‍ 3-ന് ഉജ്ജ്വല തുടക്കം
November 2, 2026
യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ യു.പിയില്‍
യൂത്ത് ലീഗ് ദേശീയ സമ്മേളനം 2027 നവംബര്‍ 5, 6 തീയതികളില്‍ യു.പിയില്‍
November 2, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
November 2, 2026