l o a d i n g

ഗൾഫ്

മകന്റെ വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് വേര്‍പാട്, മരിച്ചത് അസീറിലെ മുന്‍ വിദ്യാഭ്യാസ ഡയറക്ടര്‍

Thumbnail
Publisher By     Staff Reporter
November 7, 2026

അബഹ: അസീറിലെ മഹായില്‍, നജ്‌റാന്‍ ഗവര്‍ണറേറ്റുകളിലെ മുന്‍ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന മന്‍സൂര്‍ അല്‍-ഷുറൈം വെള്ളിയാഴ്ച പുലര്‍ച്ചെ അന്തരിച്ചു. മകനും അഭിഭാഷകനുമായ അബ്ദുള്ള ബിന്‍ മന്‍സൂര്‍ അല്‍-ഷുറൈമിന്റെ വിവാഹച്ചടങ്ങുകള്‍ നടക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാട്.

നവംബര്‍ 6 വെള്ളിയാഴ്ച ഉച്ചയ്ക്ക് അബഹയിലെ ഗ്രാന്റ് ഹാളില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായി നടക്കേണ്ടിയിരുന്ന വിവാഹച്ചടങ്ങുകളാണ് പെട്ടെന്നുണ്ടായ വിയോഗ വാര്‍ത്തയെ തുടര്‍ന്ന് ദുഃഖത്തിലാണ്ടത്.

അല്‍-ഷുറൈമിന്റെ വിയോഗത്തില്‍ വിദ്യാഭ്യാസ സാമൂഹിക രംഗത്തെ പ്രമുഖരും ബന്ധുമിത്രാദികളും അനുശോചനം രേഖപ്പെടുത്തി. വിദ്യാഭ്യാസ മേഖലയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളെ സഹപ്രവര്‍ത്തകരും പൊതുജനങ്ങളും അനുസ്മരിച്ചു. അബഹയില്‍ വെച്ച് കുടുംബാംഗങ്ങള്‍ അനുശോചനങ്ങള്‍ ഏറ്റുവാങ്ങി.

Latest News

നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
November 7, 2026
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു

റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു

ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു

അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന

കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി

മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍

Related News