l o a d i n g

ഗൾഫ്

കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 7, 2026

ജിദ്ദ: നഗരത്തിലുടനീളം കനത്ത മഴ ലഭിച്ചു. വെള്ളക്കെട്ടുകള്‍ ഒഴിവാക്കുന്നതിനായി ഡ്രെയിനേജ് നെറ്റ്വര്‍ക്കുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കുകയും, വാട്ടര്‍ പമ്പുകള്‍, മറ്റ് യന്ത്രസാമഗ്രികള്‍, ദുരന്തനിവാരണ ജീവനക്കാര്‍ എന്നിവരുടെ സേവനം അടിയന്തര സാഹചര്യ നേരിടാന്‍ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്.

ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെയും ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് സെന്ററിന്റെയും മുന്നറിയിപ്പുകള്‍ നിരന്തരം നിരീക്ഷിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാതെ ഔദ്യോഗിക ചാനലുകള്‍ വഴി പൊതുജനങ്ങള്‍ക്ക് കൃത്യമായ ജാഗ്രതാ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്.

മഴയുള്ള സമയങ്ങളില്‍ താമസക്കാരും സന്ദര്‍ശകരും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് മുനിസിപ്പാലിറ്റി അഭ്യര്‍ത്ഥിച്ചു. വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്ന സ്ഥലങ്ങളില്‍ നിന്നും താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും അകന്നു നില്‍ക്കണം, വൈദ്യുത തൂണുകള്‍, ടാപ്പുകള്‍, മറ്റ് ഇലക്ട്രിക് ഉറവിടങ്ങള്‍ എന്നിവയില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക.

മഴയെത്തുടര്‍ന്നുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളോ അപകടങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ 940 എന്ന ഏകീകൃത നമ്പറിലോ 'ബലദി' ആപ്പ് വഴിയോ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുക.

Latest News

നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
നൂറാം വയസ്സിലേക്ക് എല്‍.കെ അദ്വാനി, ബി.ജെ.പി ആസ്ഥാനത്ത് ആഘോഷിക്കും
November 7, 2026
സിംഗപ്പൂരില്‍നിന്ന് വിവാഹം കൂടാന്‍ വന്നു, അയല്‍ക്കാരന്റെ വെടിയേറ്റ് മരിച്ചു

റിയാദില്‍ ഡിഫന്‍സ് ഇന്റര്‍നാഷണല്‍ മാര്‍ഷല്‍ ആര്‍ട്‌സ് അക്കാദമി ഗ്രേഡിംഗ് ടെസ്റ്റ് സംഘടിപ്പിച്ചു

ഡിജിറ്റല്‍ ബാങ്ക് തകര്‍ച്ചയില്‍ പരാഗ്വയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധി: പ്രസിഡന്റ് സാന്റിയാഗോ പെന്നയെ ഇംപീച്ച് ചെയ്തു; പുതിയ പ്രസിഡന്റായി പെഡ്രോ അലിയാന സത്യപ്രതിജ്ഞ ചെയ്തു

അടിയന്തിരാവസ്ഥ വന്‍ പിഴവായിരുന്നുവെന്ന് സോണിയ ഗാന്ധി: സഞ്ജയ് ഗാന്ധിയെ നിയന്ത്രിച്ചിരുന്നെങ്കില്‍ തിരിച്ചടികള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

സൗദിയില്‍ നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി: ഒരാഴ്ചയ്ക്കിടെ 11,600-ലധികം പേര്‍ പിടിയില്‍

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണ ശ്രമം, വിഫലമാക്കി വ്യോമസേന
November 7, 2026
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി
കനത്ത മഴ: മുന്‍കരുതല്‍ നടപടികളും ജാഗ്രത നിര്‍ദ്ദേശങ്ങളുമായി ജിദ്ദ മുനിസിപ്പാലിറ്റി
November 7, 2026
മദീനയിലും ഹായിലിലും കനത്ത മഴ: ഡ്രൈവര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഗാസയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും: ആയിരക്കണക്കിന് അഭയാര്‍ത്ഥി ടെന്റുകള്‍ വെള്ളത്തിനടിയില്‍

Related News