l o a d i n g

ഗൾഫ്

ജിദ്ദയില്‍ ഹജ്ജ് കോണ്‍ഫറന്‍സ്: കേന്ദ്ര മന്ത്രി കിരണ്‍ റിജിജു ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു

Thumbnail
Publisher By     Staff Reporter
November 9, 2026


ജിദ്ദ: ജിദ്ദ സൂപ്പര്‍ഡോമില്‍ നടക്കുന്ന ആറാമത് ഹജ്ജ് കോണ്‍ഫറന്‍സ് & എക്‌സിബിഷന്റെ ഉദ്ഘാടന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു പങ്കെടുത്തു. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഫഹദ് സുരി, ഹജ്ജ് ജോയിന്റ് സെക്രട്ടറി മുഹമ്മദ് അഫ്‌സല്‍ എന്നിവരും കേന്ദ്ര മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

സൗദി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അല്‍-റാബിയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിതല സമ്മേളനത്തില്‍, ഹജ്ജ് തീര്‍ത്ഥാടകരുടെ ക്ഷേമത്തിനായി സൗദി ഭരണകൂടം നല്‍കുന്ന നിരന്തരമായ പിന്തുണയ്ക്ക് കേന്ദ്ര മന്ത്രി ഇന്ത്യയുടെ നന്ദി അറിയിച്ചു. വരാനിരിക്കുന്ന ഹജ്ജ് 202 7-ന്റെ വിജയകരമായ സംഘാടനത്തിനായി ഭാരതവും സൗദി അറേബ്യയും തമ്മിലുള്ള ശക്തമായ പങ്കാളിത്തവും സഹകരണവും അദ്ദേഹം ആവര്‍ത്തിച്ചു.


ചടങ്ങിന്റെ ഭാഗമായി, മക്ക മേഖല ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദ് രാജകുമാരനുമായി മറ്റ് വിദേശ പ്രതിനിധികള്‍ക്കൊപ്പം മന്ത്രി കിരണ്‍ റിജിജു കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

Latest News

ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
November 9, 2026
 അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം
അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം
November 9, 2026
ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'
ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'
November 9, 2026
ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം
ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം
November 9, 2026
എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി
എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി
November 9, 2026
മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍
മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍
November 9, 2026
അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി
അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി
November 9, 2026
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
November 9, 2026
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
November 9, 2026
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം
November 9, 2026