l o a d i n g

ഗൾഫ്

അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2026


അല്‍ഉല: സൗദി അറേബ്യയിലെ ആദ്യ യുനെസ്‌കോ ലോക പൈതൃക കേന്ദ്രമായ അല്‍ഉലയിലെ ചരിത്ര പ്രസിദ്ധമായ ഹെഗ്രയില്‍ വര്‍ണ്ണാഭമായ ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. മനോഹരമായ വെളിച്ച സംവിധാനങ്ങളും തത്സമയ കലാപ്രകടനങ്ങളും ദൃശ്യശ്രവ്യ വിസ്മയങ്ങളും ചേര്‍ന്നതായിരുന്നു പ്രദര്‍ശനം.

സൗദി പൈതൃകവും അല്‍ഉലയുടെ ചരിത്രവും വിളിച്ചോതുന്ന തത്സമയ കലാപരിപാടികളുടെ പശ്ചാത്തലത്തില്‍, വിവിധ വര്‍ണ്ണങ്ങളില്‍ പ്രകാശിക്കുന്ന ബലൂണുകള്‍ വാനിലുയര്‍ന്നത് സന്ദര്‍ശകര്‍ക്ക് ദൃശ്യവിരുന്നായി. പാറകളില്‍ കൊത്തിയെടുത്ത പുരാതന ശില്പകലകള്‍ക്ക് മുന്നില്‍ നടന്ന ചടങ്ങ് കാണാന്‍ സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും നിരവധി സഞ്ചാരികളാണ് എത്തിയത്.

നവംബറില്‍ അല്‍ഉലയില്‍ സംഘടിപ്പിക്കുന്ന വിനോദസഞ്ചാര പരിപാടികളുടെ ഭാഗമായാണ് ഈ പ്രദര്‍ശനം നടന്നത്. വരുന്ന ആഴ്ചയില്‍ അല്‍ഉലയിലെ പ്രശസ്തമായ 'എലിഫന്റ് റോക്കിന്' സമീപവും ഇത്തരം ബലൂണ്‍ പ്രദര്‍ശനങ്ങള്‍ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു.

Latest News

ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
November 9, 2026
 അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം
അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം
November 9, 2026
ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'
ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'
November 9, 2026
ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം
ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം
November 9, 2026
എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി
എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി
November 9, 2026
മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍
മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍
November 9, 2026
അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി
അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി
November 9, 2026
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
November 9, 2026
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
November 9, 2026
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം
November 9, 2026