l o a d i n g

ഗൾഫ്

ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം

Thumbnail
Publisher By     Staff Reporter
November 9, 2026

ജിദ്ദ: 2027-ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള ഉഭയകക്ഷി ഹജ്ജ് കരാറില്‍ ഇന്ത്യയും സൗദി അറേബ്യയും ഒപ്പുവെച്ചു. സൗദി അറേബ്യന്‍ ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍-റാബിയയുമായി കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരണ്‍ റിജിജു നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് കരാര്‍ ഔദ്യോഗികമായി ഒപ്പുവെച്ചത്.

പുതിയ കരാര്‍ പ്രകാരം 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കാണ് 2027-ലെ ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരം ലഭിക്കുക.

ഹജ്ജ് 2027-ന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താനും, സേവനങ്ങളുടെ സുഗമമായ നടത്തിപ്പും സുരക്ഷയും ഉറപ്പാക്കാനും യോഗത്തില്‍ ധാരണയായി. ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുരക്ഷിതവുമായ ഹജ്ജ് അനുഭവം ഒരുക്കുന്നതിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും ശക്തമാക്കുമെന്ന് യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Latest News

ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
November 9, 2026
 അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം

ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'

ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം

എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി

മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍

അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി

മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍

സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ

എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം