l o a d i n g

ഗൾഫ്

സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ

Thumbnail
Publisher By     Staff Reporter
November 9, 2026

അബുദാബി: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമാക്കി ഹൂതി ഭീകരര്‍ നടത്തിയ ആക്രമണ ശ്രമങ്ങളെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. സൗദി അറേബ്യയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയുമാണ് ഇത്തരം ആക്രമണങ്ങളെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

എമിറേറ്റ്സ് ന്യൂസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയിലാണ് യു.എ.ഇ നിലപാട് അറിയിച്ചത്. സൗദി അറേബ്യയുടെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികള്‍ക്കും പൂര്‍ണ്ണ പിന്തുണയും ഐക്യദാര്‍ഢ്യവും പ്രഖ്യാപിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Latest News

ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
ഇന്ത്യ-സൗദി ഹജ്ജ് കരാര്‍ ഒപ്പുവെച്ചു; 1,75,025 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് അവസരം
November 9, 2026
 അല്‍ഉലയിലെ ഹെഗ്രയില്‍ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ആന്റ് ഹോട്ട് എയര്‍ ബലൂണ്‍ പ്രദര്‍ശനം

ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് ഖ്വാജയുടെ ആത്മകഥ 'സബ്ര്‍'

ബിഗ് ബിസിനസ്, ചാര സുന്ദരി, ചൈന, കത്തിപ്പടര്‍ന്ന് വിവാദം

എം.ഇ.എസ് റിയാദ് ലേഡീസ് വിംഗ് പുതിയ നേതൃത്വം നിലവിൽ വന്നു; ഷെർമി നവാസ് പ്രസിഡന്റ്, ഫെബീന നിസാർ സെക്രട്ടറി

മലേഷ്യന്‍ ഉപരിപഠനം: വിദ്യാഭ്യാസ മേള നവംബര്‍ 23, 24 തീയതികളില്‍ ജിദ്ദയില്‍

അന്‍വര്‍ കല്ലമ്പലം ടി.പി.എ പ്രസിഡന്റ്, അസ്്‌ലം പനവൂര്‍ ജനറല്‍ സെക്രട്ടറി

മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
മദീന ഹറമില്‍ തിരക്ക് നിയന്ത്രിക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍
November 9, 2026
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
സൗദിക്കെതിരായ ഹൂതി ആക്രമണ ശ്രമം: ശക്തമായി അപലപിച്ച് യു.എ.ഇ
November 9, 2026
എന്‍.സി.പി ഏതു പക്ഷത്തേക്ക്, പവാറിന് മേല്‍ ശക്തമായ സമ്മര്‍ദ്ദം