l o a d i n g

ഗൾഫ്

ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 17, 2026

ജിദ്ദ: ​ജിദ്ദയിലെ പ്രവാസി വനിതകളുടെ കൂട്ടായ്മയായ 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'യുടെ പ്രഥമ സംഗമം ബാഗ്ദാദിയ അൽ വഫ ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ വർണ്ണാഭമായി നടന്നു. ജിദ്ദയിലെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി വനിതകൾ പങ്കെടുത്ത സംഗമം സൗഹൃദത്തിന്റെയും ഒത്തുചേരലിന്റെയും വേറിട്ട അനുഭവമായി മാറി.

കുട്ടികളുടെയും മുതിർന്നവരുടെയും വൈവിധ്യമാർന്ന നൃത്ത-സംഗീത പരിപാടികൾ, കലാപ്രകടനങ്ങൾ, ആവേശകരമായ വിനോദ ഗെയിമുകൾ എന്നിവ ആഘോഷങ്ങൾക്ക് ഇരട്ടി മധുരം പകർന്നു. അംഗങ്ങളുടെ മികച്ച ഏകോപനത്തോടെയും ചിട്ടയായ ഒരുക്കങ്ങളോടെയും സംഘടിപ്പിച്ച സംഗമം, പ്രവാസലോകത്തെ വനിതകൾക്കും കുട്ടികൾക്കും ആനന്ദത്തിന്റെയും സൗഹൃദബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന്റെയും മനോഹരമായ വേദിയായി.

സുനീറ യൂസഫ്, ഹമദാ മറിയം, മെഹറൂഫ എന്നിവർ നേതൃത്വം നൽകി.

Latest News

ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ  - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
ജിദ്ദയിൽ പുതിയ വനിതാ കൂട്ടായ്മ - 'ഷീ സർക്കിൾ കമ്മ്യൂണിറ്റി'
November 17, 2026
ദേബ്രിഗഢ്; വനവും തടാകവും  ചേരുന്ന പ്രകൃതിവിസ്മയം

ജിദ്ദയില്‍ 100 കോടി റിയാലിന്റെ  വമ്പന്‍ മിക്‌സഡ്-യൂസ് പദ്ധതിയുമായി ഡാര്‍ ഗ്ലോബല്‍

ജീവനോടെ പുറത്തുവരില്ല, ജയിലില്‍ നിന്ന് ഇംറാന്‍ ഖാന്റെ കത്ത്

 ആ ഗ്രീക്ക് റസ്റ്ററന്റില്‍ ഞാനും കാമുകിയും പോയി, ഓര്‍മകള്‍ അയവിറക്കി രാഹുല്‍ ഗാന്ധി; ആ കാമുകി എവിടെ?

അമേരിക്കയില്‍ പ്രമുഖ ബാങ്കുകളുടെ  സേവനങ്ങള്‍ മുടങ്ങി

യു.പി: കോണ്‍ഗ്രസ്-എസ്.പി ചര്‍ച്ചയില്‍ തുടക്കത്തിലേ കല്ലുകടി

ബംഗാളില്‍ ബി.ജെ.പിക്കാര്‍ പരസ്പരം തല്ലുന്നു  -തുറന്നു പറഞ്ഞ് കേന്ദ്രമന്ത്രി

വിമാന ഇന്ധനത്തിന്റെ കയറ്റുമതി തീരുവ കൂട്ടി

'കൊണ്ടോട്ടി നെക്സ്റ്റ് വിഷന്‍ 2040 വികസന കോണ്‍ക്ലേവ്' മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു

November 16, 2026