l o a d i n g

ഗൾഫ്

സൗദിയില്‍ ശൈത്യകാലത്തിന് ഇനി ഒമ്പത് ദിനങ്ങള്‍ മാത്രം; അപൂര്‍വ്വ കാലാവസ്ഥാ കാഴ്ചകള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരോട് ആഹ്വാനം

Thumbnail
Publisher By     Staff Reporter
November 22, 2026

റിയാദ്: സൗദി അറേബ്യയില്‍ ശൈത്യകാലം ആരംഭിക്കാന്‍ ഇനി ഒമ്പത് ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക വക്താവ് ഹുസൈന്‍ അല്‍ ഖഹ്താനി അറിയിച്ചു. മുന്‍ വര്‍ഷങ്ങളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദൃശ്യമായ അസാധാരണമായ ശൈത്യകാല കാഴ്ചകളും അപൂര്‍വ്വ കാലാവസ്ഥാ പ്രതിഭാസങ്ങളും ഈ സീസണിലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തിന്റെ ഭൂമിശാസ്ത്രപരമായ വൈവിധ്യവും വിവിധ പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളും എടുത്തുകാണിക്കുന്ന മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാര്‍ തയ്യാറെടുക്കണമെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിലൂടെ ആഹ്വാനം ചെയ്തു. 2020-ലെ ശൈത്യകാലത്ത് ഫോട്ടോഗ്രാഫര്‍ ഫവാസ് അല്‍ ഹര്‍ബി പകര്‍ത്തിയ മരുഭൂമിയിലെ കപ്പലായ ഒട്ടകത്തെയും മഞ്ഞിന്റെ വെണ്മയെയും ഒന്നിപ്പിക്കുന്ന പ്രശസ്തമായ ചിത്രം അല്‍ ഖഹ്താനി അനുസ്മരിച്ചു. സൗദിയിലെ കാലാവസ്ഥാ മാറ്റങ്ങളെക്കുറിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളില്‍പോലും വലിയ ശ്രദ്ധ നേടിയ ആ ചിത്രം നിരവധി ആളുകളെ ആകര്‍ഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News

ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റൂമെന്‍ റാദേവ് റിയാദില്‍; കിരീടാവകാശിയുമായി ചര്‍ച്ച
ബള്‍ഗേറിയന്‍ പ്രധാനമന്ത്രി റൂമെന്‍ റാദേവ് റിയാദില്‍; കിരീടാവകാശിയുമായി ചര്‍ച്ച
November 22, 2026
സൗദിയില്‍ ശൈത്യകാലത്തിന് ഇനി ഒമ്പത് ദിനങ്ങള്‍ മാത്രം; അപൂര്‍വ്വ കാലാവസ്ഥാ കാഴ്ചകള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരോട് ആഹ്വാനം
സൗദിയില്‍ ശൈത്യകാലത്തിന് ഇനി ഒമ്പത് ദിനങ്ങള്‍ മാത്രം; അപൂര്‍വ്വ കാലാവസ്ഥാ കാഴ്ചകള്‍ പകര്‍ത്താന്‍ ഫോട്ടോഗ്രാഫര്‍മാരോട് ആഹ്വാനം
November 22, 2026
സൗദിയില്‍ ജനുവരി മുതല്‍ പ്രാദേശിക മിനിമം സപ്ലിമെന്ററി നികുതി നടപ്പാക്കുന്നു; ബഹുരാഷ്ട്ര കമ്പനികള്‍ക്ക് 15 ശതമാനം മിനിമം നികുതി ബാധകം

സൗദിയില്‍ ഫിനാന്‍സ് തസ്തികകളില്‍ 50 ശതമാനം സ്വദേശിവല്‍ക്കരണം; 2027 മെയ് 23 മുതല്‍ പ്രാബല്യത്തില്‍

ജിദ്ദ, റിയാദ് മേഖലകളില്‍ ഹൂതി ആക്രമണ ശ്രമം; ബഹ്റൈനില്‍ ഇറാന്‍ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

കെ.ഇ.എഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: റൗദ യുണൈറ്റഡ് ചാമ്പ്യന്മാര്‍

 പ്രവാസി വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ വേണം: കെ.പി. മുഹമ്മദ് കുട്ടി

കൗമാരക്കാര്‍ക്ക് ദിശാബോധമേകി 'ടീന്‍സ്‌പേസ്' വിദ്യാര്‍ത്ഥി സംഗമം ദമ്മാമില്‍; 200-ലധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു

ഇസ്ലാം നിര്‍ഭയത്വവും സമാധാനവും: കുടുംബ സമ്മേളനം സമാപിച്ചു

സത്താര്‍ കായംകുളത്തിന്റെ ഓര്‍മയില്‍ റിയാദില്‍ ആരോഗ്യ സെമിനാര്‍