l o a d i n g

ഗൾഫ്

അല്‍ ഹസയില്‍ പ്രവാസിയായിരുന്നു സി.കെ അബ്ദുല്‍ ഗഫൂര്‍ നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു

Thumbnail
Publisher By     മുജീബ് കളത്തില്‍
October 19, 2025

അല്‍ ഹസ : 22 വര്‍ഷം സൗദി അല്‍ ഹസയില്‍ പ്രവാസിയായിരുന്നു സി.കെ അബ്ദുല്‍ ഗഫൂര്‍ (60) നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ശനിയാഴ്ച്ച സുബ്ഹി നമസ്‌ക്കാരത്തിന് പള്ളിയിലേക്ക് ബൈക്കില്‍ പോകവേ റോഡില്‍ നിറുത്തിയിട്ടിരുന്ന പിക്കപ്പിനിടിച്ചാണ് അപകടം സംഭവിച്ചത്. വെസ്റ്റ് ചേന്ദമംഗല്ലൂര്‍ മസ്ജിദുല്‍ ഫാറൂഖ് മഹല്ല് കമ്മിറ്റി പ്രസിഡണ്ടും കുറ്റിക്കാട്ടൂര്‍, മണാശ്ശേരി എന്നിവിടങ്ങളിലെ മലബാര്‍ ഫര്‍ണിച്ചര്‍ ഉടമയുമാണ്. പ്രവാസം അവസാനിപ്പിച്ച ശേഷം നാട്ടിലെ മത-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. മുക്കം നഗരസഭ വെസ്റ്റ് ചേന്ദമംഗല്ലൂര്‍ ഡിവിഷന്‍ കൗണ്‍സിലര്‍ റംല ഗഫൂര്‍ സഹധര്‍മ്മിണിയാണ്.
മക്കള്‍: റിംഷാദ് സി കെ (ലേ മലബാര്‍ ഫര്‍ണിച്ചര്‍ മണാശ്ശേരി), റുഷ്ദാന്‍ സി കെ , റജിലാ ബാനു , റജ്‌ന മോള്‍. മരുമക്കള്‍ : സലിം അരയങ്കോട്, റിയാസ് കൊടിയത്തൂര്‍, ഫാത്തിമ നിദ (കൊടുവള്ളി), റിഫ ഷെറിന്‍ (കാപ്പാട്). സഹോദരങ്ങള്‍: ഇബ്രാഹിംകുട്ടി (ഖത്തര്‍) , മുഹമ്മദ് കുട്ടി (ദോഹ ട്രാവല്‍സ്) , അബ്ദുല്ലത്തീഫ് (ഖത്തര്‍), സുബൈദ (കാരശ്ശേരി ) , ഖൈറുന്നിസ ( ഒതായി ). ഖബറടക്കം വെസ്റ്റ് ചേന്ദമംഗലൂര്‍ ഫാറൂഖ് പള്ളിയില്‍ ഇന്ന് രാത്രി എട്ടു മണിക്ക് നടക്കും.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026