l o a d i n g

ഗൾഫ്

റിയാദ് ടാക്കീസിന് പുതിയ നേതൃത്വം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 2, 2025

റിയാദ്: റിയാദിലെ കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് 2025-26 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഷഫീഖ് പാറയില്‍ അധ്യക്ഷത വഹിച്ച റിയാദ് ടാക്കീസിന്റെ പന്ത്രണ്ടാമത് വാര്‍ഷിക പൊതു യോഗം രക്ഷാധികാരി അലി ആലുവ ഉല്‍ഘാടനം ചെയ്തു. സെക്രട്ടറി ഹരി കായംകുളം കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അനസ് വള്ളികുന്നം വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

ഹറാജ് അല്‍ മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി റിജോഷ് കടലുണ്ടി ( പ്രസിഡന്റ് ) , അനസ് വള്ളികുന്നം ( സെക്രട്ടറി ), സോണി ജോസഫ് ( ട്രഷറര്‍ ), അലി ആലുവ ( രക്ഷാധികാരി ) , ഷൈജു പച്ച (ചീഫ് കോര്‍ഡിനേറ്റര്‍ ), ഡൊമിനിക് സാവിയോ, നവാസ് ഒപ്പീസ്, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ , ഷഫീഖ് പാറയില്‍ ( ഉപദേശക സമിതി അംഗങ്ങള്‍), സനു മാവേലിക്കര , ഹരി കായംകുളം (വൈസ്: പ്രസി), എല്‍ദോ വയനാട് , നസീര്‍ അബ്ദുല്‍ കരീം (ജോയി: സെക്ര), പ്രദീപ് കിച്ചു ( ജോയി: ട്രഷ),
സിജു ബഷീര്‍ , ജോസ് കടമ്പനാട് ( ജീവകാരുണ്യം ) സജീര്‍ സമദ് , നിസര്‍ പള്ളിക്കശ്ശേരില്‍ (ആര്‍ട്‌സ്), നൗഷാദ് പള്ളത്ത് , അന്‍വര്‍ സാദത്ത് (സ്‌പോര്‍ട്‌സ്)
ലുബൈബ് കൊടുവള്ളി (പി.ആര്‍.ഒ), വരുണ്‍ പി വി , അനില്‍ കുമാര്‍ തംബുരു (ഐ.ടി), സുനില്‍ ബാബു എടവണ്ണ, സാജിദ് നൂറനാട് (മീഡിയ), സുല്‍ഫി കൊച്ചു, ഷമീര്‍ കല്ലിങ്കല്‍ ( ചെണ്ട ) എന്നിവരെ യോഗം തെരെഞ്ഞെടുത്തു.

രക്ഷാധികാരി അലി ആലുവ ഉപദേശകസമിതി അംഗങ്ങളായ നവാസ് ഒപ്പീസ് , സലാം പെരുമ്പാവൂര്‍, ഡൊമിനിക് സാവിയോ, നൗഷാദ് ആലുവ എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു . ഹരി കായംകുളം സ്വാഗതവും അനസ് വള്ളികുന്നം നന്ദിയും പറഞ്ഞു. 46 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നിലവില്‍ വന്നു.

ഫോട്ടോ: റിജോഷ് കടലുണ്ടി, അനസ് വള്ളികുന്നം, സോണി ജോസഫ്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026