l o a d i n g

സാംസ്കാരികം

'കാട്ടു നെല്ലിക്ക 'പുസ്തക പ്രകാശനം

Thumbnail

റിയാദ്: കാല്‍ നൂറ്റാണ്ടായി റിയാദില്‍ പ്രവാസം നയിക്കുന്ന സുബൈദ കോമ്പില്‍ എഴുതിയ 'കാട്ടുനെല്ലിക്ക' എന്ന കഥാ സമാഹാരം പ്രമുഖ യുഎ ഇ എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ ഡോക്ടര്‍ മറിയം ഷിനാസി ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും മാധ്യമ പ്രവര്‍ത്തകയുമായ സന്ധ്യ രഘുകുമാര്‍ പുസ്തകം ഏറ്റുവാങ്ങി.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ രഹന ഖാലിദ് പുസ്തക പരിചയം നടത്തി. ഹരിതം ബുക്‌സ് എം ഡി പ്രതാപന്‍ തയാട്ട് അO്യക്ഷത വഹിച്ചു. റെജി അബ്ദുള്ള, എന്‍ എന്‍ അബ്ദുള്‍ ഗഫൂര്‍, അംന തസ്‌കിയ, അഷ്റഫ് ബഷീര്‍ ഉളിയില്‍, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഡ്വ :പ്രവീണ്‍ കുമാര്‍ അവതാരാകനായിരുന്നു. എഴുത്തുകാരി സുബൈദ കോമ്പില്‍ മറുപടി പ്രസംഗം നടത്തി.

Latest News

യു.എസ്.എസ് അബ്രഹാം ലിങ്കണിന്റെ നീണ്ട കടല്‍വാസം: പ്രതിരോധ വകുപ്പിനോട് വിശദീകരണം തേടി സെനറ്റര്‍

August 13, 2026
പ്രണയബന്ധം ഉപേക്ഷിച്ചതിലുള്ള വിരോധം: പറവൂരില്‍ യുവതിയെ ആണ്‍സുഹൃത്ത് കുത്തിക്കൊന്നു

റിയാദില്‍ അല്‍-റബ്വ ഈന്തപ്പഴ സീസണിന് ശനിയാഴ്ച തുടക്കം, മേള സെപ്റ്റംബര്‍ 28 വരെ തുടരും

 സമയവും കാലവും തോല്‍പ്പിക്കാത്ത തായിഫ് ചന്തകള്‍: മണലാരണ്യത്തിലെ ജീവിക്കുന്ന പൈതൃകം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിക്ഷേപം: ലോകത്തിലെ ആദ്യ 10 രാജ്യങ്ങളില്‍ ഇടംനേടി സൗദി അറേബ്യ

സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറന്‍ തീരങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

സൗദിയില്‍ ഇസ്ലാഹി സെന്ററുകളുടെ ത്രൈമാസ ദേശീയ ക്യാമ്പയിന് തുടക്കം

August 12, 2026
ദുബായില്‍ നിന്ന് ഓണാഘോഷത്തിന് നാട്ടിലെത്താനിരുന്ന മലയാളി പ്രവാസി ഹൈദരാബാദ് വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു

പ്രവാസികള്‍ക്ക് ഒരു കോടി വരെ പരിരക്ഷയുമായി 'നോര്‍ക്ക കെയര്‍ പ്ലസ്': രണ്ടാംഘട്ട എന്റോള്‍മെന്റ് ഓഗസ്റ്റ് 18 ന്

 ഡിസംബറില്‍ വിവാഹം നിശ്ചയിച്ചിരുന്ന പ്രതിശ്രുത വധുവും വരനും മരിച്ച നിലയില്‍