l o a d i n g

ഗൾഫ്

ഐക്യത്തിന്റെ സന്ദേശവുമായി പൂനൂര്‍ മന്‍സില്‍ റിയാദ് ഇഫ്താര്‍ സംഗമം

Thumbnail

റിയാദ്: പൂനൂര്‍ മന്‍സില്‍ റിയാദ് 2026-ലെ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ബത്തയിലെ ബരീക് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ അംഗങ്ങളും അതിഥികളുമായി അന്‍പതോളം പേരും പങ്കെടുത്തു.

പ്രാദേശിക കൂട്ടായ്മയിലൂടെ സൗഹൃദവും ഐക്യവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ പരസ്പരം ആശംസകള്‍ പങ്കുവച്ചു. തുടര്‍ന്ന് നടന്ന കൂട്ടായ ഇഫ്താറും സലാം സഖാഫിയുടെ റമദാന്‍ സന്ദേശവും അബ്ദുറഹിമാന്‍ സി. പി.യുടെ ആശംസാപ്രസംഗവും സംഗമത്തെ കൂടുതല്‍ സൗഹൃദപരമാക്കി.

ലത്തീഫ് കോളിക്കല്‍, ഫൈസല്‍ പൂനൂര്‍, ഷമീം പൂക്കോട്, ഷാഫി മാട്ടുമ്മല്‍, നിസാം കാന്തപുരം, റിസാല്‍ കട്ടിപ്പാറ, അന്‍സാര്‍ പൂനൂര്‍, ഷബീര്‍ പെരിങ്ങളംവയല്‍, തുഫൈല്‍ ചേപ്പാല, ശരീഫ് കട്ടിപ്പാറ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Latest News

പ്രതിബന്ധങ്ങളെ തോല്‍പ്പിച്ച് മുന്‍ പ്രവാസിയുടെ മകന്‍ അജയ്; സിവില്‍ സര്‍വീസില്‍ 109-ാം റാങ്ക്; കേരള നിരയില്‍ ഒന്നാമന്‍

March 6, 2026
 ഐക്യത്തിന്റെ സന്ദേശവുമായി പൂനൂര്‍ മന്‍സില്‍ റിയാദ് ഇഫ്താര്‍ സംഗമം
ഐക്യത്തിന്റെ സന്ദേശവുമായി പൂനൂര്‍ മന്‍സില്‍ റിയാദ് ഇഫ്താര്‍ സംഗമം
March 6, 2026
ജീവകാരുണ്യ രംഗത്ത് സൗദി കെഎംസിസി സേവനങ്ങള്‍ തുല്യതയില്ലാത്തത് -അഡ്വ ഹാരിസ് ബീരാന്‍ എംപി

തിരൂര്‍ സ്വദേശി ഫുജൈറയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സൗദി വഴി നാട്ടിലേക്ക് മടങ്ങാന്‍ അവസരം; എംബസി രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ഉംറ തീര്‍ത്ഥാടകര്‍ക്ക് വിമാനത്താവളങ്ങളില്‍ അതിവേഗ എമിഗ്രേഷന്‍ സേവനം

തിരുരങ്ങാടി മുന്‍സിപ്പല്‍ പ്രവാസി ലീഗ് മുന്‍ പ്രവാസികള്‍ക്ക് പുതു വസ്ത്ര കൂപ്പണ്‍ നല്‍കി

ദമ്മാമില്‍ പൊന്നാനി പെരുമ വിളിച്ചോതി പി.സി.ഡബ്ല്യു.എഫ് ഇഫ്താര്‍ സംഗമം

റമദാന്‍ മാസത്തെ ഭക്ഷണം - ചില ഭാഷാചിന്തകള്‍

സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം സര്‍വീസ് പുനരാരംഭിക്കണം -പാസഞ്ചര്‍ ഫോറം