l o a d i n g

ഗൾഫ്

ഫസ് വരിഓര്‍ഫനേജിലെ കുട്ടികള്‍ക്ക് പെരുന്നാള്‍ പുടവകള്‍ കൈമറി

Thumbnail

മലപ്പുറം: പടിഞ്ഞാറ്റുംമുറി ഫസ് വരി ഓര്‍ഫനേജിലെ നൂറ്ക്കുട്ടികള്‍ക്കുള്ള പെരുന്നാള്‍ പുതുവസ്ത്രം നല്‍കി. മക്കയിലെ കെ എം സി സി പ്രവര്‍ത്തകരാണ് വര്‍ഷങ്ങളായി ഓര്‍ഫനേജിലുള്ള കുട്ടികള്‍ക്ക് പെരുന്നാള്‍ വസ്ത്രം നല്‍കാറ്.

പ്രവാസലോകത്ത് സ്വന്തം കുടുംബങ്ങള്‍ക്ക് വേണ്ടി അദ്വാനിക്കുമ്പോഴും ഇത് പോലുള്ള സ്ഥാപനത്തെയും, സ്ഥാപനത്തിലുള്ള കുട്ടികളെയും ചേര്‍ത്തുപിടിക്കുന്ന കെ എം സി സി പ്രവര്‍ത്തകരേ ചടങ്ങില്‍ സംബന്ധിച്ച സ്ഥാപനത്തിന്റെ കമ്മിറ്റിഅംഗങ്ങളും മറ്റുപ്രമുഖരും അഭിനന്തിച്ചു.

ചടങ്ങ് മക്ക കെ എം സിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ ഉദ്ഘാടനംചെയ്തു. കൂട്ടിലങ്ങാടി പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ഉസ്മാന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസ്ന, മുന്‍ പ്രസിഡന്റ് ഹുസൈന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ മജീദ്, നൂറുദ്ദീന്‍ എന്നിവരും സിദ്ദീഖ് എന്‍.കെ.മുഹമ്മത്ക്കുട്ടി ചടങ്ങില്‍ സംസാരിച്ചു, സ്ഥാപനത്തിന്റെ മാനേജര്‍ ഡോക്ടര്‍ മുബാറക്ക് സ്വാഗതം പറഞ്ഞു.

ഫോട്ടോ: പടിഞ്ഞാറ്റുംമുറി ഫസ് വരി ഓര്‍ഫനേജിലെ കുട്ടികള്‍ക്കുള്ള സ്‌നേഹപുടവ മക്ക കെ എം സിസി ജനറല്‍ സെക്രട്ടറി മുജീബ് പൂക്കോട്ടൂര്‍ കുട്ടികള്‍ക്ക് നല്‍കി ഉദ്ഘാടനംചെയ്യുന്നു.

Latest News

ഖത്തറിലെ റാസ് ലഫാനു നേരെയുള്ള ആക്രമണം: ആഗോള പ്രകൃതിവാതക വിപണിയില്‍ ആശങ്ക; വിലയില്‍ വന്‍ വര്‍ധനവ്,  ഇന്ത്യക്ക് വന്‍ ആഘാതം

March 21, 2026
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്ക് 'അക്വാറാബിയ' ഖിദ്ദിയയില്‍ പ്രവര്‍ത്തനമാരംഭിച്ചു, പ്രിവ്യൂ ടിക്കറ്റുകള്‍ സൗജന്യം

കൊച്ചി വടുതലയില്‍ അഞ്ചംഗ കുടുംബം മരിച്ച നിലയില്‍,  നൊമ്പരമായി ആത്മഹത്യാക്കുറിപ്പ്

തൃശൂരില്‍ യുവതിയെ മദ്യം ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം; പങ്കാളി കസ്റ്റഡിയില്‍

 എല്‍ഡിഎഫ് സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായി; അവശേഷിച്ച മൂന്ന് സീറ്റുകളിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ യുവ വെറ്ററിനറി ഡോക്ടര്‍ മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ഇറാന്‍ ആക്രമണം: ഖത്തര്‍ വാതക നിലയങ്ങള്‍ക്ക് വന്‍ നാശനഷ്ടം; ആഗോള വിതരണം അഞ്ച് വര്‍ഷത്തേക്ക് തടസ്സപ്പെടുമെന്ന് ഖത്തര്‍ ഊര്‍ജ മന്ത്രി

യുദ്ധം ശക്തമാകുന്നു; അമേരിക്ക മിഡില്‍ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് സൈനികരെ കൂടി വിന്യസിക്കുന്നു

തനിമ ഖുര്‍ആന്‍ പ്രശ്‌നോത്തരി; നിഹാല നാസര്‍, മുന അനീസ്, അനീസുല്‍ ഇസ്ലാം എന്നിവര്‍ ജേതാക്കള്‍