ന്യൂദല്‍ഹി- വിശാഖപട്ടണത്തുനിന്നുള്ള ഇന്‍ഡിഗോ വിമാനത്തിന് എന്‍ജിന്‍ തകരാര്‍ സംഭവിച്ചതിനെത്തുടര്‍ന്ന് ന്യൂദല്‍ഹി വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യാനുള്ള ശ്രമത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ പ്രതീക്ഷിക്കുന്നു.
Related News