l o a d i n g

ഇന്ത്യ

'140 കോടി ഇന്ത്യക്കാരുടെ കരുത്ത്': സ്വാതന്ത്ര്യദിന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Thumbnail

ന്യൂഡല്‍ഹി: എണ്‍പതാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊച്ചുകൊച്ചു സ്വാതന്ത്ര്യസമര സേനാനികളുടെ ധീരതയും ആത്മസമര്‍പ്പണവും സ്മരിച്ചുകൊണ്ടാണ് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം പങ്കുവെച്ചത്. 'വികസിത് ഭാരത്' (വികസിത ഇന്ത്യ) യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമങ്ങളില്‍ അവരുടെ സ്വപ്നങ്ങള്‍ നമുക്ക് പ്രചോദനമാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

'സ്വാതന്ത്ര്യദിനാശംസകള്‍. കൊളോണിയല്‍ വാഴ്ച അവസാനിപ്പിക്കാന്‍ ധീരതയോടെയും അടിയുറച്ച പ്രതിബദ്ധതയോടെയും പോരാടിയ എണ്ണമറ്റ സ്വാതന്ത്ര്യസമര സേനാനികളെ നമ്മള്‍ നന്ദിയോടെ സ്മരിക്കുന്നു. ഒരു വികസിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ നമ്മള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ അവരുടെ സ്വപ്നങ്ങള്‍ നമുക്ക് പ്രചോദനമേകുന്നു. 140 കോടി ഇന്ത്യക്കാരുടെ കരുത്തില്‍ നമ്മുടെ രാജ്യം വിവിധ മേഖലകളില്‍ പുതിയ പുരോഗതിയുടെ ഉന്നതികള്‍ കീഴടക്കുകയാണ്. വരും നാളുകളിലും ഈ കുതിപ്പ് കൂടുതല്‍ വേഗതയില്‍ തുടരട്ടെ,' പ്രധാനമന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മു നടത്തിയ പ്രസംഗം വികസിത ഇന്ത്യയ്ക്കായി പുതിയ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ജനങ്ങള്‍ക്ക് പ്രചോദനമാണെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. രാഷ്ട്രപതിയുടെ പ്രസംഗം ചിന്തോദ്ദീപകവും രാജ്യത്തിന്റെ കരുത്തും ഓരോ ഇന്ത്യക്കാരന്റെയും സ്വപ്നങ്ങളെ പ്രതിഫലിപ്പിക്കുന്നതുമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

Latest News

80ാം സ്വാതന്ത്ര്യദിനാഘോഷം: ചെങ്കോട്ടയില്‍ ചരിത്രം കുറിച്ച് പൂര്‍ണ്ണ വന്ദേമാതരം; ഡല്‍ഡി ഒഐസിസി ആസ്ഥാനത്തും പൂര്‍ണമായ ആലാപനം സംസ്ഥാന തലസ്ഥാനത്ത് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ വന്ദേമാതരം ഒഴിവാക്കി

August 15, 2026
ഹോര്‍മുസ് കടലിടുക്കിനെ യു.എസ്. പ്രദേശമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ട്രംപ്
ഹോര്‍മുസ് കടലിടുക്കിനെ യു.എസ്. പ്രദേശമായി ഉടന്‍ പ്രഖ്യാപിക്കുമെന്ന് ട്രംപ്
August 15, 2026
'140 കോടി ഇന്ത്യക്കാരുടെ കരുത്ത്': സ്വാതന്ത്ര്യദിന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
'140 കോടി ഇന്ത്യക്കാരുടെ കരുത്ത്': സ്വാതന്ത്ര്യദിന സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
August 15, 2026
പ്രാദേശിക സംഘര്‍ഷം:  എയര്‍ അറേബ്യയുടെ അറ്റാദായത്തില്‍ വന്‍ ഇടിവ്

August 14, 2026
യുഎസില്‍ ഉപഭോക്തൃ ആത്മവിശ്വാസം കുത്തനെ ഇടിഞ്ഞു; ഇറാന്‍ യുദ്ധത്തില്‍ വന്‍ ഡ്രോണ്‍ നഷ്ടവുമായി അമേരിക്ക; ഇറാന്റെ കൃത്യതയാര്‍ന്ന ആക്രമണത്തില്‍ അമ്പരന്ന് യു.എസ് ഉദ്യോഗസ്ഥര്‍

അറബ് യുവതി കോഴിക്കോട്ട് ഹോട്ടലില്‍ മരിച്ച നിലയില്‍

പ്രവാസി സംരംഭകത്വ ശില്‍പ്പശാല ഓഗസ്റ്റ് 18-ന്

ചെങ്കടലില്‍ നിന്ന് മരുഭൂമിയുടെ ഹൃദയത്തിലേക്ക്; ജിദ്ദ, മദീന, തബൂക്ക് എന്നിവിടങ്ങളില്‍ നിന്ന് അല്‍ഉലയിലേക്ക് ആകര്‍ഷകമായ മൂന്ന് പുതിയ പാതകള്‍

ഹഫര്‍ അല്‍ ബാത്തിനില്‍ ട്രക്കിനുള്ളില്‍വെച്ച് മരിച്ച തമിഴ്‌നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി ജിദ്ദയില്‍ നിര്യാതനായി

Related News