l o a d i n g

കേരള

പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്

Thumbnail

മഞ്ചേരി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ (85) നിര്യാതനായി. കിടങ്ങഴി മഹല്ല് മുന്‍ പ്രസിഡന്റും വലിയോറ ദാറുല്‍ മആരിഫ് കോളജ് പ്രിന്‍സിപ്പലുമായിരുന്നു. ഇസ്ലാമിക പ്രബോധന-വിദ്യാഭ്യാസ രംഗത്ത് പതിറ്റാണ്ടുകളോളം സജീവമായി പ്രവര്‍ത്തിച്ച അദ്ദേഹം ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ഗുരുവര്യനാണ്. പ്രമുഖ സംഘാടകനും ആയിരുന്നു. അന്തരിച്ച സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം കിടങ്ങഴി യു. അബ്ദുര്‍റഹ്‌മാന്‍ മുസ്ല്യാരുടെ സഹോദരനാണ്. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകുന്നേരം 4.30ന് കിടങ്ങഴി ജുമാ മസ്ജിദില്‍ വെച്ച് നടക്കും.

Latest News

ജനറല്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ സേവന പരിധി ഉയര്‍ത്തി സൗദി ആരോഗ്യ മന്ത്രാലയം: ക്ലിനിക്കല്‍ പ്രിവിലേജുകള്‍ 18-ല്‍ നിന്ന് 41 ആയി വര്‍ദ്ധിപ്പിച്ചു

August 18, 2026
നിഴലും വെളിച്ചവും മെനയുന്ന കാവ്യങ്ങള്‍: ഹംബെര്‍ട്ടോ ഡാ സില്‍വേരയുടെ നിശ്ശബ്ദ ചിത്രലോകം

നിശബ്ദമായി ഇസ്ലാം ആശ്ലേഷിച്ചു... പ്രണയിച്ച മണ്ണില്‍ നിത്യനിദ്ര: ലോകപ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹുംബര്‍ട്ടോ ഡാ സില്‍വേരക്ക് സൗദി വിട നല്‍കി

അമേരിക്കന്‍ നടി ഹെയ്ഡന്‍ പാനറ്റിയര്‍ മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ചു

തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി സൗദി സിവില്‍ ഡിഫന്‍സ്, എന്തിനൊക്കെ എന്നറിയാം

ഹരിപ്പാടില്‍ വയോധികനെ കൊലപ്പെടുത്തിയത് ഐ ഫോണും ബൈക്കും വാങ്ങാന്‍; ചെറുമകളടക്കം കൗമാരക്കാരായ നാലുപേര്‍ പിടിയില്‍

പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി പരാതി
പ്രവാസി ദമ്പതികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്‌സൈറ്റുകള്‍ക്ക് വിറ്റതായി പരാതി
August 18, 2026
പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്
പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ കിടങ്ങഴി യു. അബ്ദുറഹീം മുസ്ലിയാര്‍ നിര്യാതനായി: ഖബറടക്കം ഇന്ന് വൈരുന്നേരം 4.30ന്
August 18, 2026
നോര്‍ക്ക- ടി.പി.ഡി.സി.എസ് പ്രവാസി സംരംഭകത്വ വായ്പാ ക്യാമ്പ്: 26 ലക്ഷം രൂപയുടെ വായ്പകള്‍ വിതരണം ചെയ്തു

August 17, 2026
 ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു
ഐ.സി.എഫ് റിയാദ് 'ജനസഭ' സംഘടിപ്പിച്ചു
August 17, 2026