l o a d i n g

ഗൾഫ്

ജിദ്ദ നവോദയ സഖാവ് കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 25, 2026

ജിദ്ദ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ സഖാവ് പി. കൃഷ്ണപിള്ളയുടെ ചരമദിനാചരണത്തിന്റെ ഭാഗമായി ജിദ്ദ നവോദയ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. നവോദയ സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങ് ശ്രീകുമാര്‍ മാവേലിക്കര ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ പൊതുസമ്മേളനത്തില്‍ അവതരിപ്പിച്ച 'മിസ' എന്ന നാടകത്തിനെതിരെ അശ്ലീലമെന്ന പേരില്‍ നടക്കുന്ന തെറ്റായ ആക്ഷേപങ്ങളെയും വ്യാജപ്രചാരണങ്ങളെയും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ശക്തമായി വിമര്‍ശിച്ചു. കിസ്മത്ത് മമ്പാട് അധ്യക്ഷത വഹിച്ചു.

കേരളത്തിലെ തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തെ പടുത്തുയര്‍ത്തുന്നതില്‍ സഖാവ് കൃഷ്ണപിള്ള വഹിച്ച സമാനതകളില്ലാത്ത പങ്കിനെക്കുറിച്ചും അദ്ദേഹത്തിന്റെ വിപ്ലവാവേശത്തെക്കുറിച്ചും യോഗത്തില്‍ മുനീര്‍ പാണ്ടിക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. നാടിന്റെ വിമോചനത്തിനായി സ്വന്തം ജീവിതം തന്നെ സമര്‍പ്പിച്ച ധീരനായ സംഘാടകനായിരുന്നു 'സഖാവ്' എന്ന് ജനങ്ങള്‍ സ്‌നേഹത്തോടെ വിളിച്ച കൃഷ്ണപിള്ളയെന്ന് അദ്ദേഹം അനുസ്മരിച്ചു. സി. എം. അബ്ദുറഹ്‌മാന്‍ സ്വാഗതവും ഏരിയ ആക്ടിംഗ് സെക്രട്ടറി ശിഹാബ് കോഴിക്കോട് നന്ദിയും രേഖപ്പെടുത്തി.

Latest News

പരിമിതികളെ തോല്‍പ്പിച്ച പുഞ്ചിരി; 4 ലോക റെക്കോര്‍ഡുകളുമായി അദ്വികയുടെ ഓണം

August 26, 2026
 ഹോര്‍മുസ് കടലിടുക്കില്‍ താത്കാലിക നാവിക പാതയ്ക്കും മൈന്‍ ക്ലിയറിംഗിനും ഇറാന്‍ - ഒമാന്‍ ധാരണ: ഹോര്‍മുസ് കടലിടുക്കിലെ മൈനുകള്‍ നീക്കം ചെയ്തതായി  ട്രംപ്

'ഫാമിലി കോണ്‍ഫെറന്‍സ് 2.0' വിപുലമായ സ്വാഗത സംഘത്തിന് രൂപം നല്‍കി

അല്‍ അഹ്‌സ ഒഐസിസി ഹമീദ് പൊന്നാനി അനുസ്മരണം സംഘടിപ്പിച്ചു

പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി, ജിദ്ദയുടെ സാമ്പത്തിക സഹായം
പ്രളയബാധിതരായ കുടുംബങ്ങള്‍ക്ക് ഒഐസിസി വെസ്റ്റേണ്‍ റീജ്യണല്‍ കമ്മിറ്റി, ജിദ്ദയുടെ സാമ്പത്തിക സഹായം
August 25, 2026
 ജിദ്ദ നവോദയ സഖാവ് കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
ജിദ്ദ നവോദയ സഖാവ് കൃഷ്ണപിള്ള അനുസ്മരണം സംഘടിപ്പിച്ചു
August 25, 2026
ഉംറ പാക്കേജുകളില്‍ മക്കയിലെ ചരിത്ര-സാംസ്‌കാരിക കേന്ദ്രങ്ങളും ഉള്‍പ്പെടുത്താന്‍ ധാരണ; 70-ലധികം യാത്രാ ഏജന്‍സികള്‍ സന്ദര്‍ശനം നടത്തി

നബിദിനം: സന്ദേശങ്ങള്‍ പങ്കുവെച്ച് യു.എ.ഇ ഭരണാധികാരികള്‍; ആഗസ്റ്റ് 28-ന് പൊതു അവധി

 ഇറാനെ സാമ്പത്തികമായി ഒറ്റപ്പെടുത്താന്‍ ട്രംപിന്റെ 'ഇക്കണോമിക് ഡി-ഡേ'; യു.എസ് നീക്കങ്ങള്‍ക്ക് തടസ്സമായി ചൈന

ഹിജാബ് മതാചാരപ്രകാരം ഒഴിവാക്കാനാവാത്തതല്ല; സ്‌കൂളുകളിലെ ഡ്രസ് കോഡ് പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരെന്ന് അലഹാബാദ് ഹൈക്കോടതി