l o a d i n g

ഗൾഫ്

മസ്‌കത്തിലെ ഫ്‌ലാറ്റിന്റെ ടെറസില്‍ നിന്ന് വീണ് പാലക്കാട് സ്വദേശി മരിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
August 28, 2026

മസ്‌കത്ത്: മസ്‌കത്തിലെ അല്‍ ഖുവൈറില്‍ ഫ്‌ലാറ്റിന്റെ ടെറസില്‍ നിന്ന് വീണ് പാലക്കാട് സ്വദേശി മരിച്ചു. പാലക്കാട് ഒറ്റപ്പാലം പാലപ്പുറം കയറംപാറ ഹലോ നഗര്‍ 'ശ്രീലയത്തില്‍' മുത്തോടി ശ്രീധരന്‍ (69) ആണ് മരിച്ചത്. ഒമാനിലെ ബിഷാറയില്‍ സര്‍വിസ് എന്‍ജിനീയറായി വിരമിച്ച ഇദ്ദേഹം കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30-ഓടെയാണ് അപകടത്തില്‍പ്പെട്ടത്. താമസസ്ഥലത്തെ ടെറസില്‍ വൈകുന്നേരത്തെ വ്യായാമത്തിന് പോയതായിരുന്നു.

1990 മുതല്‍ ഒമാനില്‍ പ്രവാസിയായിരുന്ന ശ്രീധരന്റെ ഭാര്യ ഒമാന്‍ യുനൈറ്റഡ് ഇന്‍ഷുറന്‍സില്‍ സീനിയര്‍ മാനേജരായ ലത കുമാരന്‍ നായരാണ്. ബംഗളൂരുവില്‍ എന്‍ജിനീയര്‍മാരായ രാഹുല്‍ ശ്രീധരന്‍, രോഹിത് ശ്രീധരന്‍ എന്നിവര്‍ മക്കളും സി. നന്ദന, സ്വാതി രാജ എന്നിവര്‍ മരുമക്കളുമാണ്.

സംഭവസ്ഥലത്തെത്തിയ റോയല്‍ ഒമാന്‍ പൊലീസ് പ്രാഥമിക നടപടികള്‍ പൂര്‍ത്തിയാക്കി. കെ.എം.സി.സി കെയര്‍ വിങ്ങിന്റെ സഹകരണത്തോടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. നിലവില്‍ മെഡിക്കല്‍ സിറ്റി ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച ശേഷം തിരുവില്വാമല ഐവര്‍ മഠം ശ്മശാനത്തില്‍ സംസ്‌കരിക്കും.

Latest News

പ്രേമനൈരാശ്യം: ബിഷയില്‍ യുവാവ് തൂങ്ങിമരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
പ്രേമനൈരാശ്യം: ബിഷയില്‍ യുവാവ് തൂങ്ങിമരിച്ചു; മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി
August 28, 2026
ആക്രമണങ്ങള്‍ക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ ഒരു മുസ്ലിം രാജ്യവും അനുവദിക്കരുത് -ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍
ആക്രമണങ്ങള്‍ക്ക് തങ്ങളുടെ മണ്ണ് ഉപയോഗിക്കാന്‍ ഒരു മുസ്ലിം രാജ്യവും അനുവദിക്കരുത് -ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍
August 28, 2026
മസ്‌കത്തിലെ ഫ്‌ലാറ്റിന്റെ ടെറസില്‍ നിന്ന് വീണ് പാലക്കാട് സ്വദേശി മരിച്ചു
മസ്‌കത്തിലെ ഫ്‌ലാറ്റിന്റെ ടെറസില്‍ നിന്ന് വീണ് പാലക്കാട് സ്വദേശി മരിച്ചു
August 28, 2026
മേഖലാ സമാധാനത്തിനായി ഖത്തറും ഇറാനും ചര്‍ച്ച നടത്തി; സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ്, ഇറാനുമായി നിലവില്‍ ചര്‍ച്ചകളില്ലെന്ന് അമേരിക്ക
മേഖലാ സമാധാനത്തിനായി ഖത്തറും ഇറാനും ചര്‍ച്ച നടത്തി; സംഘര്‍ഷം ആഗ്രഹിക്കുന്നില്ലെന്ന് ഇറാന്‍ പ്രസിഡന്റ്, ഇറാനുമായി നിലവില്‍ ചര്‍ച്ചകളില്ലെന്ന് അമേരിക്ക
August 28, 2026
ബോസ്‌നിയന്‍ കൂട്ടക്കൊലയുടെ  സൂത്രധാരന്‍ ജയിലില്‍ മരിച്ചു
ബോസ്‌നിയന്‍ കൂട്ടക്കൊലയുടെ സൂത്രധാരന്‍ ജയിലില്‍ മരിച്ചു
August 28, 2026
റിയാദിൽ ഓണപ്പൊലിമ തീർത്ത് ഫോർകയുടെ ‘ഉത്രാടപ്പാച്ചിൽ’; വർണാഭമായ ഘോഷയാത്രയിൽ നൂറുകണക്കിന് മലയാളികൾ
റിയാദിൽ ഓണപ്പൊലിമ തീർത്ത് ഫോർകയുടെ ‘ഉത്രാടപ്പാച്ചിൽ’; വർണാഭമായ ഘോഷയാത്രയിൽ നൂറുകണക്കിന് മലയാളികൾ
August 28, 2026
കെ.എ സിദ്ദീഖ് ഹസൻ്റെ ഭാര്യ നിര്യാതയായി, ഖബറടക്കം വൈകുന്നേരം 4 മണിക്ക്
കെ.എ സിദ്ദീഖ് ഹസൻ്റെ ഭാര്യ നിര്യാതയായി, ഖബറടക്കം വൈകുന്നേരം 4 മണിക്ക്
August 28, 2026
ന്യൂയോര്‍ക്കിലെ ആര്‍.എസ്.എസ് പരിപാടി:  എക്‌സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു
ന്യൂയോര്‍ക്കിലെ ആര്‍.എസ്.എസ് പരിപാടി: എക്‌സ് അക്കൗണ്ട് പുനഃസ്ഥാപിച്ചു
August 28, 2026
നേപ്പാള്‍ പ്രളയം: മുന്നൂറോളം  ഇന്ത്യക്കാരെ കാണാനില്ല
നേപ്പാള്‍ പ്രളയം: മുന്നൂറോളം ഇന്ത്യക്കാരെ കാണാനില്ല
August 28, 2026
വിദേശ എം.ബി.ബി.എസ്: ഒരു ഇളവും അനുവദിക്കില്ലെന്ന് ബോര്‍ഡ്
വിദേശ എം.ബി.ബി.എസ്: ഒരു ഇളവും അനുവദിക്കില്ലെന്ന് ബോര്‍ഡ്
August 27, 2026