l o a d i n g

സാംസ്കാരികം

'മക്കളെ ചേര്‍ത്തുപിടിക്കാം' പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 30, 2026

കണ്ണൂര്‍: പ്രമുഖ മനശാസ്ത്ര വിദഗ്ധനും ഗ്രന്ഥകാരനുമായ ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പിയുടെ ഒന്‍പതാമത്തെ പുസ്തകമായ 'മക്കളെ ചേര്‍ത്തുപിടിക്കാം' കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, മാധ്യമപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ പട്ടാന്നൂരിന് നല്‍കി പ്രകാശനം ചെയ്തു.

മാധവ റാവു സിദ്ധ്യ ആശുപത്രി ചെയര്‍മാന്‍ എം. പ്രമോദ് അധ്യക്ഷനായി. ആര്‍.ജെ. മുസാഫിര്‍ പുസ്തക പരിചയം നടത്തി. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എം.പി. ഹസ്സന്‍ കുഞ്ഞി ഹാജി, പി.സി. വിജയരാജന്‍, കണ്ണൂര്‍ നഗരസഭ മുന്‍ ചെയര്‍പേഴ്‌സണ്‍ റോഷിനി ഖാലിദ്, ഇ.കെ. ഹമീദ്, സഫ്വ മുന്‍ ചെയര്‍മാന്‍ എസ്.എല്‍.പി. അബ്ദുല്‍ നാസര്‍, പ്രൊഫ. ഹമീദ് ടി.പി. എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ഡോ. ഉമര്‍ ഫാറൂഖ് എസ്.എല്‍.പി. മറുപടി പ്രസംഗം നടത്തി. കൈരളി ബുക്‌സ് എം.ഡി. അശോക് കുമാര്‍ ഒ. സ്വാഗതവും ജോഷില്‍ കെ.പി. നന്ദിയും പറഞ്ഞു.

Latest News

തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
September 30, 2026
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു

സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു

ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്

ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു:   ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു

ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും

ഖത്തറുമായി ഇന്ത്യക്ക്  വന്‍ നിക്ഷേപ കരാര്‍

റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ  ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും