l o a d i n g

ഗൾഫ്

റിയാദിൽ മരിച്ച ​മലപ്പുറം സ്വദേശിയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

Thumbnail
Publisher By     Staff Reporter
September 30, 2026

​റിയാദ്: കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മരണപ്പെട്ട മലപ്പുറം ജില്ലയിലെ വെന്നിയൂർ കൊടക്കൽ സ്വദേശി ചെനക്കൽ മുഹമ്മദ് കുട്ടി എന്ന കുഞ്ഞിപ്പ (50) യുടെ മൃതദേഹം ഇന്ന് രാത്രി (ബുധൻ) നാട്ടിലേക്ക് കൊണ്ടുപോകും.
​റിയാദിലെ ബദിയയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം അസുഖബാധിതനായി കഴിഞ്ഞ പതിനഞ്ച് ദിവസമായി ചികിത്സയിലായിരുന്നു. റിയാദിലെ ശുമൈസി ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

​പരേതനായ ചെനക്കൽ കുഞ്ഞാലിയാണ് പിതാവ്. മാതാവ്: പാത്തുമ്മ, ഭാര്യ: ശരീഫ. നിസാമുദ്ദീൻ, നിയാസുദ്ദീൻ, നിഷാന തസ്‌നി എന്നിവർ മക്കളാണ്.

​നിലവിൽ ശുമൈസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹമുള്ളത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് കെ.എം.സി.സി നാഷണൽ കമ്മിറ്റി വെൽഫെയർ വിംഗ് കൺവീനറും ജീവകാരുണ്യ പ്രവർത്തകനുമായ തെന്നല മൊയ്തീൻ കുട്ടിയും ബന്ധുക്കളായ ശറഫുദ്ദീൻ കൊടക്കല്ല്, സിദ്ധീഖുൽ അക്ബർ കരിമ്പിൽ, മിസ്ഫറലി എന്നിവരും രംഗത്തുണ്ട്..

Latest News

തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
തബൂക്ക് വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയ ഫ്‌ലൈദുബായ് വിമാനത്തിലെ യാത്രക്കാര്‍ ലക്ഷ്യസ്ഥാനത്തേക്ക് യാത്രതിരിച്ചു
September 30, 2026
സൗദി മലയാളി ലിറ്റററി ഫെസ്റ്റ് സീസണ്‍ രണ്ടിന് തുടക്കമായി; എം.എന്‍. കാരശ്ശേരി ഉദ്ഘാടനം ചെയ്തു

സൗദി ദേശീയ ദിനം: കെഎംസിസി സബിയ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

 മന്ത്രി കെ.എം. ഷാജിയുടെ വാഹനം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു; റോഡില്‍ നാടകീയ രംഗങ്ങള്‍: മന്ത്രി ഇറങ്ങി നടന്നു

ദുബായ്-തെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് സംഘര്‍ഷം: ക്യാപ്റ്റന്‍ ഇന്ത്യക്കാരനെന്ന് റിപ്പോര്‍ട്ട്

ഫ്‌ലൈദുബായ് വിമാനത്തിലെ കോക്ക്പിറ്റ് തര്‍ക്കം സ്ഥിരീകരിച്ച് എയര്‍ലൈന്‍ അധികൃതര്‍; ബദല്‍ വിമാനം അയച്ചു:   ഭീകരാക്രമണ ശ്രമമെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ദുബായ്-തെല്‍ അവീവ് ഫ്‌ലൈ ദുബായ് വിമാനം സൗദി അറേബ്യയില്‍ അടിയന്തരമായി ഇറക്കി; കോക്ക്പിറ്റില്‍ വാക്കേറ്റവും കത്തിക്കുത്തും; റാഞ്ചല്‍ ഭീതിയെന്ന് റിപ്പോര്‍ട്ട്: അന്വഷണം തുടരുന്നു

ഇന്ത്യയുടെ തലവേദന തീരുന്നു, നഖ്‌വിക്ക് സ്ഥാനം പോവും

ഖത്തറുമായി ഇന്ത്യക്ക്  വന്‍ നിക്ഷേപ കരാര്‍

റിസയുടെ പതിനാലാമത് മില്യൺ മെസ്സേജ് കാമ്പയിൻ  ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിക്കും