l o a d i n g

സാംസ്കാരികം

പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 7, 2026

റിയാദ്: പ്രവാസി സാഹിത്യത്തെ വായനക്കാരിലേക്ക് എത്തിക്കുന്ന പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സ് സൗദി ചാപ്റ്ററിന്റെ 'എഴുത്തുകാരും പുസ്തകങ്ങളും' പരിപാടിയുടെ നാലാം ഘട്ടം നാളെ (ഒക്ടോബര്‍ 8, വ്യാഴം) നടക്കും. വൈകിട്ട് 7:30-ന് റിയാദിലെ ഡി-പാലസ് ഹോട്ടലിന്റെ ഒന്നാം നിലയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

എഴുത്തുകാരായ നിഖിലാ സമീര്‍, കമര്‍ബാനു അബ്ദുസ്സലാം എന്നിവരുടെ പുസ്തകങ്ങളാണ് ഇത്തവണ പരിചയപ്പെടുത്തുന്നത്. പുസ്തകങ്ങളെ ആസ്പദമാക്കിയുള്ള ചര്‍ച്ചയ്ക്കൊപ്പം എഴുത്തുകാരുമായി നേരിട്ട് സംവദിക്കാനുള്ള പ്രത്യേക സെഷനും ഒരുക്കിയിട്ടുണ്ട്.

പ്രവാസി എഴുത്തുകാരുടെ രചനകളും സാഹിത്യാനുഭവങ്ങളും അടുത്തറിയാന്‍ അവസരമൊരുക്കുന്ന ഈ പരിപാടിയിലേക്ക് മുഴുവന്‍ വായനക്കാരെയും സാഹിത്യപ്രേമികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Latest News

ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
ഫിഫ്റ്റി ഫ്രൂട്‌സ് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
October 7, 2026
വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്‍ഖോബാര്‍ പ്രൊവിന്‍സിന്റെ ഓണാഘോഷം വര്‍ണാഭമായി

 സിയാലില്‍ കുട്ടികള്‍ക്കായി പുതിയ പ്ലേ സോണ്‍ തുറന്നു

രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
രാഹുല്‍ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്ത സംഭവം: റിയാദ് ഒ.ഐ.സി.സി പ്രതിഷേധിച്ചു
October 7, 2026
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
പ്രവാസി എഴുത്തുകാരെ അടുത്തറിയാന്‍ 'എഴുത്തുകാരും പുസ്തകങ്ങളും'; നാലാം ഘട്ടം നാളെ റിയാദില്‍
October 7, 2026
മക്കയില്‍ ഉംറ തീര്‍ത്ഥാടകരെ അനധികൃത കേന്ദ്രങ്ങളില്‍ താമസിപ്പിച്ച നാല് സര്‍വീസ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു

സി.എച്ചിനെ അനുസ്മരിച്ച് ജിദ്ദ കെ.എം.സി.സി: തലമുറകള്‍ക്ക് മാതൃകയായ നേതാവ്

പ്രിയങ്കയെ തള്ളിയിട്ടു, പ്രതിപക്ഷ നേതാക്കളെ കസ്റ്റഡിയിലെടുത്തു, ഗ്യാനേഷിനെതിരെ സമരം രൂക്ഷം

സൗദി ജയിലിൽ കഴിഞ്ഞിരുന്ന ഷിജു മോൻ മോചിതനായി ഇന്ന് നാട്ടിലേക്ക് തിരിക്കും

കിരീടാവകാശിയുടെ രക്തദാനത്തില്‍ കൃതജ്ഞത അറിയിച്ച് സൗദി ആരോഗ്യ മന്ത്രി: 2026-ലെ ദേശീയ കാമ്പയിന് വലിയ പിന്തുണ