l o a d i n g

വേള്‍ഡ്

ഒഹായോയില്‍ പള്ളിക്കു സമീപം വെടിവെപ്പ്, ഒരാള്‍ മരിച്ചു

Thumbnail
Publisher By     Staff Reporter
October 20, 2026



കൊളംബസ്: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്ത് മുസ്ലിം പള്ളിക്കു സമീപമുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവം പള്ളിയുമായോ അവിടെയുണ്ടായിരുന്നവരുമായോ ബന്ധപ്പെട്ടതല്ലെന്നാണ് പോലീസ് വിശദീകരണം.

ഒഹായോയിലെ കൊളംബസില്‍ നഗരമധ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള പള്ളിക്ക് സമീപമാണ് വെടിവെപ്പുണ്ടായത്. പള്ളിക്കുള്ളില്‍ വെടിവെപ്പുണ്ടായെന്ന പ്രാഥമിക വിവരത്തെ തുടര്‍ന്ന് ഫെഡറല്‍, പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് പള്ളിയോടു ചേര്‍ന്നുള്ള അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ് സംഭവം നടന്നതെന്ന് വ്യക്തമായത്.

വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ആക്രമണത്തിന് പള്ളിയുമായോ അവിടെയുണ്ടായിരുന്നവരുമായോ ബന്ധമുണ്ടെന്നതിന് തെളിവ് ലഭിച്ചിട്ടില്ല. വെടിവെപ്പ് നടക്കുന്ന സമയത്ത് പള്ളിയില്‍ ഒരു ചടങ്ങ് പുരോഗമിക്കുകയായിരുന്നുവെന്ന പോലീസ് വെളിപ്പെടുത്തി.

Latest News

വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം  പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
October 20, 2026
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
October 20, 2026
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
October 20, 2026
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
October 20, 2026
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
October 20, 2026
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
October 20, 2026
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
October 20, 2026
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
October 20, 2026
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
October 20, 2026
 ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
October 20, 2026