l o a d i n g

ഗൾഫ്

റിയാദിൽ വർക്കല സ്വദേശി നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2026


റിയാദ്: ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന തിരുവനന്തപുരം വർക്കല സ്വദേശി റിയാദിൽ നിര്യാതനായി. വർക്കല വെട്ടൂർ സ്വദേശി സുനിൽ കുമാർ (61) ആണ് അന്തരിച്ചത്.
ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് റിയാദ് ആസ്റ്റർ സനദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയായിരുന്നു അന്ത്യം.

കുടുംബാംഗങ്ങൾ:
ഭാര്യ: സിന്ധു, മകൻ: ഡോക്ടർ ഗോകുൽ സുനിൽ കുമാർ,
മകൾ: ദേവനന്ദ സുനിൽ കുമാർ.

മരണപ്പെട്ട സുനിൽ കുമാറിന്റെ ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ റസാഖ് വയൽകരയുടെ നേതൃത്വത്തിലുള്ള റിയാദ് ഐ.സി.എഫ് വെൽഫെയർ ടീമും സുഹൃത്തുക്കളും ചേർന്ന് ഏകോപിപ്പിച്ചു വരുന്നു.

Latest News

വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം  പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ക്ക് വേഗം പകര്‍ന്ന് റൂബിയോ-ജയശങ്കര്‍ കൂടിക്കാഴ്ച
October 20, 2026
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
റിയാദിൽ വർക്കല സ്വദേശി നിര്യാതനായി
October 20, 2026
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
കഴിഞ്ഞ മാസം മസ്ജിദുന്നബവിയിലെത്തിയത് 2.16 കോടി സന്ദര്‍ശകര്‍
October 20, 2026
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
സൗദിയില്‍ പുതിയ പേ പാര്‍ക്കിംഗ് നയം വരുന്നു, കരട് രേഖ പുറത്തിറക്കി
October 20, 2026
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
റിയാദിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ തകര്‍ത്തു
October 20, 2026
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
ഇടത് പുസ്തകശാലകള്‍ക്ക് നേരെ ബംഗാളില്‍ വ്യാപക ആക്രമണം
October 20, 2026
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് ഓച്ചിറ നിര്യാതനായി
October 20, 2026
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
ശരത്കാലം ആഗതമായി; മക്കയുടെ കിഴക്കന്‍ മരുഭൂമികളിലേക്ക് സഞ്ചാരികളുടെ പ്രവാഹം
October 20, 2026
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ സ്തനാര്‍ബുദ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു
October 20, 2026
 ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
ജിദ്ദയില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച ആരോഗ്യസെമിനാര്‍ ശ്രദ്ധേയമായി
October 20, 2026