l o a d i n g

കായികം

യു.ടി.എസ്.സി ഗള്ളി ക്രിക്കറ്റ് 2025 കിരീടം എം.കെ 11ന്

Thumbnail

ജിദ്ദ: യു.ടി.എസ്.സി അവതരിപ്പിച്ച അല്‍ അഹ്റാം ട്രാവല്‍ ഗള്ളി ക്രിക്കറ്റ് 2025 (പവര്‍ഡ് ബൈ ഗേറ്റ്വേ ഫാബ്രിക്കേഷന്‍) ടൂര്‍ണമെന്റില്‍ MK 11 കിരീടം നേടി. ആവേശകരമായ ഫൈനലില്‍ ടീം ടി.സി.എഫ്.നെ 20 റണ്‍സിന് പരാജയപ്പെടുത്തിയാണ് MK 11 വിജയകിരീടം ഉയര്‍ത്തിയത്.
ടൂര്‍ണമെന്റില്‍ 10 ടീമുകള്‍ പങ്കെടുത്തു. ഫൈനലില്‍ മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച ബാദുഷ (MK11) മാന്‍ ഓഫ് ദ് ഫൈനല്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റ്‌സ്മാനായി ഡയഫിസ് (TCF), മികച്ച ബൗളറായി അസ്ലം (കിനാനി), മികച്ച ക്യാച്ചിനുള്ള അവാര്‍ഡ് കബീര്‍ (കിനാനി) എന്നിവര്‍ക്ക് ലഭിച്ചു. ടൂര്‍ണമെന്റിലെ മോസ്റ്റ് വാല്യൂബിള്‍ പ്ലെയര്‍ ഡയഫിസ് (TCF) ആയി തിരഞ്ഞെടുക്കപ്പെട്ടു.

പുരസ്‌കാരദാനചടങ്ങിന് ടൂര്‍ണമെന്റ് കണ്‍വീനര്‍ നിര്‍ഷാദ്, യു.ടി.എസ്.സി അംഗം അജ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചടങ്ങില്‍ അല്‍ അഹ്റാം ട്രാവല്‍, ഗേറ്റ്വേ ഫാബ്രിക്കേഷന്‍ എന്നിവയുടെ പ്രതിനിധികളായ ഹസന്‍ നാദിര്‍ഷ (അസിസ്റ്റന്റ് സി.ഇ.ഒ), നിസാര്‍ (ഐ.ടി. ഹെഡ്), ഇനാം ഉര്‍ റഹ്‌മാന്‍ (കോര്‍പ്പറേറ്റ് മാനേജര്‍), സൈന്‍ ഖാലിദ് (റപ്രസന്റേറ്റീവ്, ഗേറ്റ്വേ ഫാബ്രിക്കേഷന്‍), റിഫാസ് (GOJ), സലിം വി പി (തണല്‍ ജിദ്ദ), അര്‍ഷാദ് അച്ചാരത്ത് (TMWA ജിദ്ദ), മുഹമ്മദ് ബൈജു (CIGI), മുഹമ്മദ് കബീര്‍ (തറവാട്), റഫ്ഷാദ് (Baagh D) എന്നിവരും പങ്കെടുത്തു. ചാമ്പ്യന്‍മാരായ ടീം എം.കെ 11-ന് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കി. വ്യക്തിഗത പുരസ്‌കാര ജേതാക്കള്‍ക്കും ട്രോഫികള്‍ സമ്മാനിച്ചു.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026