l o a d i n g

ഗൾഫ്

സ്തനാര്‍ബുദ ബോധവത്കരണം: സോനാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ നേതൃത്വത്തില്‍ ആരോഗ്യ ക്യാമ്പും ബോധവത്കരണ സെഷനും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 1, 2025

റിയാദ്: ബ്രസ്റ്റ് കാന്‍സര്‍ അവയര്‍നസ് മാസാചരണത്തിന്റെ ഭാഗമായി ജരീര്‍ ക്ലിനിക് (കിംസ് ഹെല്‍ത്ത്) സഹകരണത്തോടെ സോനാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ആരോഗ്യ ക്യാമ്പും ബോധവത്കരണ സെഷനും സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി വില്ലാജിയോ മാളിലെ സോനാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഔട്ട്‌ലെറ്റിന് മുന്നില്‍ മെഡിക്കല്‍ ക്യാമ്പും, മലാസ് ജരീര്‍ ക്ലിനിക്കില്‍ ബ്രസ്റ്റ് കാന്‍സര്‍ ബോധവത്കരണ സെഷനും നടന്നു. നിരവധി പേര്‍ പങ്കെടുത്തു.

ഡോ. മോന ലിസ ഗോലിംഗന്‍ ക്യാമ്പിനും ബോധവത്കരണ സെഷനും നേതൃത്വം നല്‍കി. മമേരിലിന്‍ ബോറസോണ്‍, സന്‍ജു രാജു എന്നിവര്‍ ക്യാമ്പിനുള്ള സഹായങ്ങള്‍ നല്‍കി. സോനാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് കണ്‍ട്രി ഹെഡ് ശ്രീജിത് ശ്രീധര്‍, മാര്‍ക്കറ്റിംഗ് ഹെഡ് ഷീബ മജീദ്, കിംസ് ഹെല്‍ത്ത് മാര്‍ക്കറ്റിംഗ് മാനേജര്‍മാരായ ഷാഫി ഷഹാബുദ്ദീന്‍, നിഹാല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

സ്തനാര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വര്‍ധിപ്പിക്കാനും സ്ത്രീരോഗ സംരക്ഷണത്തിന്റെ പ്രാധാന്യം സമൂഹത്തില്‍ പ്രചരിപ്പിക്കാനുമായിരുന്നു ഈ പരിപാടികളുടെ ലക്ഷ്യം. സോനാ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് 50 പേര്‍ക്ക് വനിതാ വെല്‍നെസ് പാക്കേജ് സൗജന്യമായി സ്‌പോണ്‍സര്‍ ചെയ്തു.

Photo

Latest News

സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു;  ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍;  ഓഹരിയുടമകള്‍ക്ക്  55% ലാഭവിഹിതം
സിയാല്‍ ഏവിയേഷന്‍ കണ്‍സള്‍ട്ടന്‍സി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു; ആദ്യ പ്രോജക്റ്റ് ദുര്‍ഗാപൂര്‍ എയര്‍പോര്‍ട്ടില്‍; ഓഹരിയുടമകള്‍ക്ക് 55% ലാഭവിഹിതം
September 24, 2026
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
ജനാധിപത്യം അട്ടിമറിക്കുന്നു, ഇലക്ഷന്‍ കമ്മീഷനെതിരെ പ്രക്ഷോഭത്തിന് സി.ജെ.പി
September 24, 2026
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
ജിദ്ദ കോര്‍ണിഷ് റോഡിന് ഖാലിദ് അല്‍-ഫൈസല്‍ രാജകുമാരന്റെ പേര് നല്‍കി
September 24, 2026
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
സൗദി ദേശീയ ദിനാഘോഷം: വെടിക്കെട്ട് മാറ്റിയത് നിരാശയായി, നാവികാഭ്യാസങ്ങള്‍ ആകര്‍ഷണമായി
September 24, 2026
പുതിയ കണക്ഷന് ചെലവേറും;  വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
പുതിയ കണക്ഷന് ചെലവേറും; വൈദ്യുതി ചാര്‍ജ് കുത്തനെ കൂട്ടി
September 24, 2026
  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026