l o a d i n g

ഗൾഫ്

സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ

Thumbnail
Publisher By     Staff Reporter
September 24, 2026

ജിദ്ദ: സൗദി അറേബ്യയുടെ തൊണ്ണൂറ്റിയാറാം ദേശീയദിനം കൊണ്ടോട്ടി സെന്റർ ജിദ്ദയുടെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. കുട്ടികളും കുടുംബാംഗങ്ങളും അടക്കം ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു. സൗദി അറേബ്യയുടെയും ഇന്ത്യയുടെയും ദേശീയഗാനങ്ങൾ ആലപിച്ചും, കൊടികൾ വീശിയും, മധുരം വിതരണം ചെയ്തും ഈ നാടിനോടുള്ള ബന്ധം അവർ ഊഷ്മളമാക്കി. ആധുനിക സൗദിയുടെ വികസന ശില്പികൾക്ക് ആശംസകൾ നേർന്നും പ്രാർത്ഥിച്ചും ആഘോഷങ്ങൾക്ക് പൊലിമയേകി. ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അഭയം നൽകിയ രാജ്യത്തോട് ഓരോ വിദേശിയും കടപ്പെട്ടിട്ടുണ്ടെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത 'ഒരുമ' ജനറൽ സെക്രട്ടറി സലീം മധുവായി അഭിപ്രായപ്പെട്ടു.

ഗഫൂര്‍ ചുണ്ടക്കാടന്‍ അധ്യക്ഷത വഹിച്ചു. എ.ടി. ബാവ തങ്ങള്‍, ഹസ്സന്‍ കൊണ്ടോട്ടി, ഇര്‍ഷാദ് കളത്തിങ്ങള്‍, ജംഷി കടവണ്ടി, ജംഷി ബാവ കാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

നംഷീര്‍ കൊണ്ടോട്ടി, അഷ്റഫ് കൊട്ടേല്‍സ്, ഹിദായത്ത്, ഇസ്മായില്‍ നെടിയിരുപ്പ്, എ.ടി. നസ്റു തങ്ങള്‍, മധുവായി റഫീഖ്, എ.ടി. റഫീഖലി തങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. റഹ്‌മത്ത് അലി എരഞ്ഞിക്കല്‍ സ്വാഗതവും കബീര്‍ നീറാട് നന്ദിയും പറഞ്ഞു.

Latest News

  ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷന്‍ ആലത്തൂര്‍ താലൂക്ക് കമ്മിറ്റി നിലവില്‍ വന്നു
September 24, 2026
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
സൗദി ദേശീയദിനം വിപുലമായി ആഘോഷിച്ച് കൊണ്ടോട്ടി സെന്റര്‍ ജിദ്ദ
September 24, 2026
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
സൗദി ദേശീയദിനത്തിന് അഭിവാദ്യമായി രക്തദാനം നടത്തി ദമ്മാം ഐ.സി.എഫ്
September 24, 2026
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
ഏഷ്യാഡ് ട്രാക്കുണരുന്നു, നീരജ് ഇല്ലാതെ ഇന്ത്യ
September 24, 2026
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
ബി.ജെ.പി ഒഴുക്കിയത് കോടികള്‍, ഭൂരിഭാഗവും ബംഗാളില്‍, കേരളത്തില്‍ 82 കോടിയിലേറെ
September 24, 2026
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി,  സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
ഏഷ്യന്‍ ഗെയിംസ്: റോഷിബിനക്ക് വെള്ളി, സത്‌നം-സല്‍മാന്‍ സഖ്യത്തിന് വെങ്കലം
September 24, 2026
മുട്ടുമടക്കില്ല; ട്രംപിന്റെ  ഭീഷണിക്ക് ഇറാന്റെ മറുപടി
മുട്ടുമടക്കില്ല; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
September 24, 2026
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026