l o a d i n g

ഗൾഫ്

പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍

Thumbnail
Publisher By     Staff Reporter
September 23, 2026

ജിസാന്‍: സൗദി അറേബ്യയുടെ 96-ാമത് ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഐ.സി.എഫ് ജിസാന്‍ റീജിയന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി. തങ്ങള്‍ക്ക് അഭയവും അന്നവും നല്‍കുന്ന രാജ്യത്തോടുള്ള ആദരസൂചകമായിട്ടാണ് പ്രവാസി സമൂഹം ജീവകാരുണ്യ പ്രവര്‍ത്തനവുമായി രംഗത്തെത്തിയത്.

ചടങ്ങില്‍ ഐ.സി.എഫ് ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, ചാപ്റ്റര്‍ സെക്രട്ടറി മുഹമ്മദ് ബിന്‍ സ്വാലിഹ് മഞ്ചേശ്വരം, റീജിയന്‍ പ്രസിഡന്റ് താഹ കിണാശേരി, സെക്രട്ടറി രഹ്നാസ് കുറ്റ്യാടി എന്നിവര്‍ നേതൃത്വം നല്‍കി.

നാടിന്റെ ദേശീയ ദിനത്തില്‍ മാതൃകാപരമായ സന്നദ്ധ സേവനത്തില്‍ പങ്കാളികളാകാന്‍ നിരവധി പ്രവര്‍ത്തകരാണ് രക്തദാനത്തിനായി എത്തിയത്. പ്രവാസികളുടെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ഈ ജീവകാരുണ്യ പ്രവര്‍ത്തനം.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും

ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു

വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്

 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ

പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം