l o a d i n g

ഗൾഫ്

QHLC 13-ാം ഘട്ട ബുക്ക്ലെറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
May 9, 2026

ജിസാന്‍: സൗദി ഇസ്ലാഹി സെന്റര്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി റിയാദിന് കീഴില്‍ വര്‍ഷങ്ങളായി വ്യവസ്ഥാപിതമായി നടന്നുവരുന്ന ഖുര്‍ആന്‍ ഹദീഥ് പഠന കോഴ്‌സിന്റെ (QHLC) പതിമൂന്നാം ഘട്ട ബുക്ക്ലെറ്റ് വിതരണോദ്ഘാടനം ജിസാനില്‍ നടന്നു.

ജിസാന്‍ മതകാര്യ വകുപ്പ് പ്രബോധകന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ ഉസൈസ്, ആദ്യ കോപ്പി സുഫിയാന്‍ ഫൈസല്‍ അല്‍ ഹികമിക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു.

ജിസാന്‍ ഫിഷ് മാര്‍ക്കറ്റിനടുത്തുള്ള മസ്ജിദ് തആവുനില്‍ എല്ലാ വെള്ളിയാഴ്ചയും ജുമുഅയ്ക്ക് ശേഷം വിവിധ ഭാഷക്കാര്‍ക്കായി പഠന ക്ലാസുകള്‍ ഉടനെ ആരംഭിക്കുമെന്ന് സെന്റര്‍ പ്രസിഡന്റ് സാദിഖ് മാസ്റ്റര്‍ അറിയിച്ചു. QHLC ഫൈനല്‍ പരീക്ഷ 2027 ജനുവരിയില്‍ നടക്കും.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി

September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍

 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും

ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു

വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു

സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്

 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ

പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം